നരച്ച മുടി വെറും 3 മിനുട്ടുകൊണ്ട് വേരോടെ കറുക്കും

നരച്ച മുടി വെറും 3 മിനുട്ടുകൊണ്ട് വേരോടെ കറുക്കും
ഇന്ന് പല ആളുകളും നേരിടുന്ന പ്രശ്നമാണ് ചെറുപ്പത്തിൽ തന്നെ പെട്ടെന്ന് മുടി കറുക്കുന്നത് . വളരെ അധികം യുവാക്കൾ ഈ പ്രശ്‌നം കാരണം ബുദ്ധിമുട്ടുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ വിപണിയിൽ പല തരത്തിൽ ഉള്ള പ്രൊഡക്ടുകൾ ഉണ്ട് . എന്നാൽ ഇത്തരം പ്രൊഡക്ടുകളിൽ പല തരത്തിൽ ഉള്ള കെമിക്കലുകൾ ഉള്ളതിനാൽ അത് മുടിയുടെ ആരോഗ്യത്തിന് ബാധിക്കുകയും മുടി പൊട്ടി പോകാനും കൊഴിയാനും കാരണമാകുന്നു . എന്നാൽ ഇത്തരം പ്രൊഡക്ടുകൾ അല്ലാതെ നിങ്ങൾക്ക് നെറ്റിൽ തന്നെ മുടി കറുപ്പിക്കാനായി നാച്ചുറൽ ഒറ്റമൂലി തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ ,

 

 

 

ഒരു പാത്രത്തിൽ , ഒരു സ്പൂൺ അവിൽ പൊടിച്ചെടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . എന്നിട്ട് അതിലേക്ക് ചായപ്പൊടി ഒരു സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയുക . മാത്രമല്ല ഒരു വിറ്റമിൻ E ക്യാപ്സ്യൂൾ ഒഴിച്ചു കൊടുക്കുക. ശേഷം നിങ്ങൾക്ക് തലയിൽ പുരട്ടാവുന്നതാണ് . തുടർച്ചയായി ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ മുടിയുടെ നര മാറി നല്ല കറുപ്പ് നിറം ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/VobDQ-3Sbpk

Scroll to Top