7 ദിവസം ചെമ്പരത്തി ഇങ്ങനെ ചെയ്താൽ കൈപിടിയിൽ ഒതുങ്ങാത്ത അളവിൽ മുടി തഴച്ചു വളരും .

7 ദിവസം ചെമ്പരത്തി ഇങ്ങനെ ചെയ്താൽ കൈപിടിയിൽ ഒതുങ്ങാത്ത അളവിൽ മുടി തഴച്ചു വളരും .
നമ്മുടെ സൗന്ദര്യത്തിനു പ്രധാന പങ്ക് വക്കുന്നത് മുടിയാണ് . അതിനാൽ തന്നെ നമ്മൾ എല്ലാവരും മുടിയെ വളരെ അതികം ശ്രദ്ധിക്കുന്നവർ ആണ് . എന്നാൽ ഇന്ന് മുടിയിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ആളുകളിൽ കണ്ടു വരുന്നു . മുടി കൊഴിച്ചിൽ , താരൻ , മുടിക്കായ , മുടി പൊട്ടി പോകൽ , മുടി നര തുടങ്ങീ പല പ്രശ്നങ്ങളും ഇത്തരത്തിൽ ഉണ്ടാകുന്നു . വളരെ അധികം യുവതിയുവാക്കളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ധാരാളമായി കണ്ടു വരുന്നു . ഇത് അവരെ വല്ലാതെ അസ്വസ്ഥമാക്കുന്നുമുണ്ട് .

 

 

 

എന്നാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം അകറ്റാൻ കഴിയുന്ന നമ്മുടെ മുടിക്ക് വളരെ അധികം ഗുണം ചെയ്യുന്ന ഒരു താളി നമുക്ക് വീട്ടിൽ തയാറാക്കി എടുക്കുവാൻ സാധിക്കുന്നതാണ് . കുറച്ചു ചെമ്പരത്തിപ്പൂക്കൾ എടുത്ത് അതിന്റെ ഇതളുകൾ എടുത്ത് ഒരു പാത്രത്തിൽ ഇടുക . എന്നിട്ട് അതിലേക്ക് കുറച്ചു ഉലുവയും ആവശ്യത്തിന് നല്ല ചൂടുള്ള കഞ്ഞി വെള്ളയും ചേർത്ത് മിക്സ് ചെയ്യുക .എന്നിട്ട് 3 മണിക്കൂറോളം അടച്ചു വക്കുക . ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . എന്നിട്ട് ഈ താളി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് . മുടിയിൽ ഉണ്ടാകുന്ന എല്ലാം പ്രശ്നങ്ങളും അകറ്റി മുടി നല്ല കറുപ്പോടെ നല്ല ബലത്തോട് കൂടി വളരാൻ ഈ താളി വളരെ അധികം ഗുണം ചെയ്യുന്നു .  https://youtu.be/EtwKRxZbgvE

 

 

Scroll to Top