ഒരുപിടി ചെറുപയർ കൊണ്ട് ഇങ്ങനെ ചെയ്യു മുഖക്കുരുവും പാടുകളും മാറി മുഖം വെളുക്കും .

ഒരുപിടി ചെറുപയർ കൊണ്ട് ഇങ്ങനെ ചെയ്യു മുഖക്കുരുവും പാടുകളും മാറി മുഖം വെളുക്കും .
നമ്മൾ എല്ലാവരിലും ഉണ്ടാകുന്ന ഒരു കാര്യമാണ് മുഖക്കുരു . മുഖക്കുരു മുഖത്തു കൂടുതലായി വന്നാൽ നമ്മുടെ സൗന്ദര്യം ഇല്ലാതാകാൻ വളരെ അധികം കാരണമാകുന്നു . അതുപോലെ തന്നെ മുഖത്തു മുഖക്കുരു വന്ന ഭാഗങ്ങളിൽ കറുത്ത പാടുകൾ ആയി മാറുന്നു . ഇത് മുഖഭംഗി ഇല്ലാതാകാൻ വളരെ അധികം കാരണമാകുന്നു . എന്നാൽ , ഇത്തരം പ്രശനങ്ങൾ വിട്ട് പോകാൻ നിങ്ങൾക്ക് ഒരു ഒറ്റമൂലി തയാറാകാനായി സാധിക്കുന്നതാണ് .

 

നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ ഒറ്റമൂലി തയ്യാറാകാനായി സാധിക്കും . എങ്ങനെയെന്നാൽ , കുറച്ചു ചെറുപയർ പൊടി എടുത്ത് അതിലേക്ക് നാരങ്ങാ നീരും , തൈരും , സ്കിൻ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം ഇത് നിങ്ങളുടെ മുഖത്തു തേച്ചു പിടിപ്പിക്കുക . എന്നിട്ട് 30 മിനിട്ടിനു ശേഷം കഴുകി കളയുക . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ചെയ്‌താൽ മുഖത്തുണ്ടാകുന്ന മുഖക്കുരു , കറുത്ത പാടുകൾ , കരുവാളിപ്പ് എന്നിവ എല്ലാം അകറ്റി മുഖം വെട്ടി തിളങ്ങാൻ വളരെ അധികം ഗുണം ചെയ്യുന്നു . https://youtu.be/O5zv-XVZIKw

Scroll to Top