ബാല സാർ എന്റെ ദൈവം പൊട്ടിക്കരഞ്ഞു മോളി കണ്ണമാലി .

ബാല സാർ എന്റെ ദൈവം പൊട്ടിക്കരഞ്ഞു മോളി കണ്ണമാലി .
അടുത്തിടെ നിമോണിയ ബാധിച്ചു അവശയായ നടി മോളി കണ്ണമാലിയെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . പനിയും , ശ്വാസം മുട്ടലും അധികമായതിനെ തുടർന്ന് മോളി കണ്ണമാലിയെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു . സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു . ഈ അവസരത്തിൽ മോളി കണ്ണമാലിയെ സഹായിച്ച ഒരാൾ നടൻ ബാലയാണ് . അസുഖം എല്ലാം മാറി മോളി കണ്ണമാലി ബാലയെ കാണാൻ വന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ് .

 

 

ഈ വീഡിയോയിൽ മോളി കണ്ണമാലിയും ബാലയും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ് . ബാല സാർ എന്റെ ദൈവം ആണെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുകയാണ് മോളി കണ്ണമാലി . മോളി കണ്ണമാലി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ മറ്റു ഒരു നടന്മാരും സഹായിക്കാത്തതിനെ തുടർന്ന് അവർക്കെതിരെ വളരെ പ്രതിഷേധം സോഷ്യൽ മീഡിയകളിൽ നടന്നിരുന്നു . എന്നാൽ നടൻ ബാല നേരിട്ടെത്തി മോളി കണ്ണമാലിയെ സഹായിക്കുക ആയിരുന്നു . ഈ വീഡിയോയിൽ മോളി കണ്ണമാലി പല കാര്യങ്ങളും സംസാരിക്കുന്നുണ്ട് . വീഡിയോ കാണാനായി നിങ്ങൾ ലിങ്കിൽ കയറുക . https://youtu.be/kfTi7bxN-8A

Scroll to Top