പല്ലിൻ്റെ പോടുള്ള ഭാഗത്തുണ്ടാകുന്ന വേദന സെക്കൻ്റിനുള്ളിൽ മാറ്റിയെടുക്കാം .
നമ്മൾ പല ആളുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ല് വേദന . വളരെ അധികം ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയാണ് പല്ലു വേദന . വളരെ അധികം കടുത്ത വേദനയാണ് ഇത് മൂലം നമ്മളിൽ അനുഭവപ്പെടുക . മാത്രമല്ല , നമ്മുക്ക് വേദന മൂലം സംസാരിക്കാനോ , ഭക്ഷണം കഴിക്കാനോ സാധികാത്ത അവസ്ഥയിലേക്കും എത്തുന്നതാണ് .
എന്നാൽ ഈ പ്രശ്നം നമ്മുക്ക് വീട്ടിൽ തന്നെ പരിഹരിക്കാനായി സാധിക്കുന്നതാണ് . അതിനായി ഒരു ഒറ്റമൂലി തയാറാക്കി എടുത്താൽ മാത്രം മതി . എങ്ങനെയെന്നാൽ , 4 വെളുത്തുള്ളിയുടെ അല്ലി എടുത്ത് മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക . അതിനു ശേഷം ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി ഇട്ട് മിക്സ് ആക്കുക , കൂടാതെ അതിലേക്ക് ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു ഉരുള പോലെ ആക്കി നിങ്ങൾക്ക് എവിടെ ആണോ വേദന ആ ഭാഗത്ത് വക്കുക . ഇങ്ങനെ ചെയ്‌താൽ പെട്ടെന്ന് തന്നെ നിങ്ങളുടെ പല്ലു വേദന മാറുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/VVs87mQaQu8