കൊളസ്ട്രോള്‍ പൂര്‍ണ്ണമായും മാറ്റാം ഒരു കപ്പ്‌ ഈ പാനീയം .

കൊളസ്ട്രോള്‍ പൂര്‍ണ്ണമായും മാറ്റാം ഒരു കപ്പ്‌ ഈ പാനീയം .
ഇന്ന് പല ആളുകൾക്കും ഉള്ള ആരോഗ്യ പ്രശ്നമാണ് കൊളസ്‌ട്രോൾ . നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു ..മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു . എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാൻ ഒരു ഒറ്റമൂലി തയ്യാറാകാനായി സാധിക്കുന്നതാണ് . ഈ ഒറ്റമൂലി നിങ്ങൾ കഴിച്ചാൽ കൊളസ്‌ട്രോൾ എന്ന അസുഖം പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതാണ് . ഈ ഒറ്റമൂലി തയാറാക്കുന്ന വിധം എങ്ങനെയെന്നാൽ ,

 

 

ഒരു പാത്രം വെള്ളത്തിൽ ചെറുനാരങ്ങ , വെളുത്തുള്ളി , പട്ട , ഇഞ്ചി എന്നിവയെല്ലാം ചെറിയ കഷ്ണങ്ങളാക്കി ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക . അതിനു ശേഷം നിങ്ങൾ ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാവുന്നതാണ് . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി കുടിക്കുക ആണെങ്കിൽ നിങ്ങളിൽ ഉള്ള ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാകുകയും അതുമൂലം ഉണ്ടാകുന്ന പല പല പ്രശ്നങ്ങളെ ഇല്ലാതാക്കാൻ എളുപ്പത്തിൽ സാധിക്കുന്നതാണ് . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/MqPSVrBRFpk

Scroll to Top