ലോകത്തിലെ ഏറ്റവും വിചിത്രമായ മൊബൈൽ ഫോണുകൾ .

ലോകത്തിലെ ഏറ്റവും വിചിത്രമായ മൊബൈൽ ഫോണുകൾ .
ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണുകൾ . നമ്മൾ ഇന്ന് പല വിവരങ്ങളും മറ്റും അറിയുന്നത് ഇത്തരം ഫോണുകൾ ഉപയോഗിച്ചാണ് . എന്നാൽ ലോകത്തിലെ ഏറ്റവും വിചിത്രമായ ചില മൊബൈൽ ഫോണുകൾ ഉണ്ട് . അവയെ കുറിച്ച് നമുക്ക് നോകാം . പെൻ ഫോൺ : വളരെ ചെറിയ ഒരു ഫോണാണ് പെൻ ഫോൺ . കാണുമ്പോൾ ശരിക്കും ഒരു പേന പോലെ തോന്നി പോകുന്ന ഫോൺ ആണ് ഇത് . 7000 രൂപയാണ് ഈ ഫോണിന്റെ വില വരുന്നത് .

 

 

nokia 888 : നോക്കിയ എന്ന കമ്പനി പുതുതായി രംഗത്ത് വരുന്ന ഫോണാണ് nokia 888 . മടക്കിയും , വളച്ചുമെല്ലാം വക്കാൻ സാധിക്കുന്ന ഒരു തരാം ഫോൺ ആണ് ഇത് .
tiny t1 : വളരെ അധികം ചെറിയ ഒരു ഫോൺ ആണ് ഇത് . ഒരു നാണയത്തേക്കാൾ ഭാരം പോലും ഇല്ലാത്ത ഫോൺ ആണ് tiny t1 .
ഇത്തരത്തിൽ നിരവധി ഫോണുകൾ നമ്മുടെ വിപണിയിൽ ഉണ്ട് . ഇത്തരം കൂടുതൽ ഫോണുകളെ കുറിച്ചു അറിയാൻ വീഡിയോ കാണാം . https://youtu.be/u2f9CVlMn6w

Scroll to Top