എത്ര ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇതുമതി .

എത്ര ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇതുമതി .
നമ്മുടെ ശരീരം എപ്പോഴും ഉന്മേഷത്തോട് കൂടി ഇരിക്കാൻ നമ്മുടെ ശരീരത്തിൽ പ്രതിരോധ ശേഷി ഉണ്ടാകണം . എന്നാൽ ഇമ്യൂണിറ്റി നമ്മുക്ക് കുറവാണെങ്കിൽ നമ്മൾ പെട്ടെന്ന് തന്നെ തളരാനും മറ്റും കാരണമാകുന്നു . ഇത്തരം പ്രശ്നങ്ങൾ നമ്മളെ വളരെ അധികം ബുദ്ധിമുട്ടാക്കുന്നതാണ് ശരിയായി ജോലികൾ ചെയ്യാൻ പോലും സാധിക്കാതെ വരുന്നതുമാണ് . എന്നാൽ നിങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റിയുടെ അളവ് വർധിക്കാനും എപ്പോഴും ഉന്മേഷത്തോട് കൂടിയും ഊർജത്തോട് കൂടിയും ഇരിക്കാനായി നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി കഴിക്കാവുന്നതാണ് .

 

 

എങ്ങനെയെന്നാൽ , നാല് തുളസിയില എടുക്കുക , ഒരു സ്പൂൺ വലിയ ജീരകവും , ഒരു സ്പൂൺ ചെറിയ ജീരകവും എടുക്കുക . രണ്ട് കഷ്ണം ചുക്കും , 3 ഏലക്ക , 3 കരയാമ്പൂ , ഒരു കഷ്ണം പട്ട , 10 കുരുമുളക് എന്നിവയെല്ലാം എടുത്ത വറുത്തെടുക്കുക . ശേഷം ഇവ പൊടിയാക്കി എടുത്ത ശേഷം ചൂട് വെള്ളത്തിൽ ഇട്ട് അതിലേക്ക് കുറച്ചു നാരങ്ങാനീരും ചേർത്ത് കുടിക്കാവുന്നതാണ് . രാവിലെയും , വൈകുന്നേരവും നിങ്ങൾക്ക് ഈ വെള്ളം കുടിക്കാം . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ ഇമ്മ്യൂണിറ്റി വർധിപ്പിച്ചു തളർച്ചയും , ഉന്മേഷ കുറവും ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/vl5ogEQF3Rc

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy