പേസ്റ്റ് ഇങ്ങനെ ഉപയോഗിച്ചാൽ എത്ര കറുത്തവരും വെളുക്കും .

പേസ്റ്റ് ഇങ്ങനെ ഉപയോഗിച്ചാൽ എത്ര കറുത്തവരും വെളുക്കും .
നമ്മൾ എല്ലാവരും നമ്മുടെ സൗന്ദര്യത്തെ വളരെ അധികം ശ്രദ്ധിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ് . അതിനാൽ നമ്മൾ എപ്പോഴും വെളുത്ത് തുടുത്ത് ഇരിക്കാനാണ് ആഗ്രഹിക്കുന്നത് . അതിനു വേണ്ടി നമ്മൾ പല തരത്തിൽ ഉള്ള ടിപ്സ് നമ്മൾ യൂസ് ചെയ്യാറുണ്ട് . എന്നാൽ പല ആളുകൾക്കും അതിൽ നിന്നും ഫലം ഉണ്ടാകണമെന്നില്ല . എന്നാൽ നിങ്ങൾ ഈ ഒരു ടിപ്പ് സ്ഥിരമായി ഉപയോഗിച്ചാൽ നിങ്ങൾ നിറം വെച്ച് വളരെ അധികം സുന്ദരമാകുന്നതാണ് . ഈ ടിപ്പ് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കടലമാവ് കുറച്ചു എടുക്കുക . എന്നിട്ട് അതിലേക്ക് നാരങ്ങാനീര് ചേർക്കുക . അതിനു ശേഷം തക്കാളി നീരും അതിലേക്ക് പിഴിഞ്ഞെടുക്കുക . ശേഷം കുറച്ചു കോൾഗേറ്റ് ടൂത് പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം നിങ്ങൾക്ക് ഈ ടിപ്പ് മുഖത്തു പുരട്ടാം . 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുക . ഇതിങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരം നിറം വച്ച് തുടുക്കുന്നതാണ് . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/4Gi6w5vrZUw

 

Scroll to Top