മുല്ലമൊട്ടുപോലെ വെളുത്ത പല്ലുകൾ നേടാൻ ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് ചെയ്‌താൽ മതി .

മുല്ലമൊട്ടുപോലെ വെളുത്ത പല്ലുകൾ നേടാൻ ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് ചെയ്‌താൽ മതി .
നമ്മുടെ സൗന്ദര്യത്തിന്റെ 80 ശതമാനം മുൻഗണന ഉള്ളത് നമ്മുടെ പല്ലുകൾക്കാണ് . നമ്മുടെ പല്ലുകളുടെ ഭംഗി അനുസരിച്ചാണ് ഓരോരുത്തരുടെ സൗന്ദര്യം ഉള്ളത് . നമ്മൾ ചിരിക്കുമ്പോൾ ചിരിയുടെ സൗന്ധര്യയാതെ ആകർഷിപ്പിക്കുന്നത് നമ്മുടെ പല്ലുകൾ ആണ് . എന്നാൽ പല ആളുകളിലും കാണപ്പെടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ അവർക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . എന്നാൽ പല്ലിലെ കറകൾ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാനായി പറ്റുന്ന ഒരു ടിപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോകാം .

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ഒരു സോൺ അളവിൽ ബേക്കിങ് സോഡാ എടുക്കുക . അതിലേക്ക് വെളിച്ചെണ്ണ ഒരു സ്പൂൺ ഒഴിക്കുക . എന്നിട്ട് നന്നായി മിക്സ് ചെയ്യുക . ശേഷം കാലത്ത് നിങ്ങൾ ആഴ്ചയിൽ ഒരു ദിവസം ഇത് കൊണ്ട് പല്ലു തേക്കുക . ഇങ്ങനെ പല്ലു തേച്ചാൽ നിങ്ങളുടെ പല്ലുകൾ മുല്ലമൊട്ടുപോലെ വെളുത്ത പല്ലുകൾ ആകുന്നതാണ് . വളരെ അധികം ഗുണ പ്രദമായ ഒരു ടിപ്പ് ആണ് ഇത് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/60Ot5fi2Gas

Scroll to Top