കക്ഷത്തിൽ സ്പ്രേ അടിച്ചാലും പെട്ടന്ന് സ്മെൽ ആകുന്നുണ്ടോ ? കറുപ്പ് കൂടുതലുമാണോ .

കക്ഷത്തിൽ സ്പ്രേ അടിച്ചാലും പെട്ടന്ന് സ്മെൽ ആകുന്നുണ്ടോ ? കറുപ്പ് കൂടുതലുമാണോ .
കക്ഷത്തിലും , കഴുത്തിലും , മറ്റു ശരീര ഭാഗത്തെ ഇടുക്കിലുമെല്ലാം ഉണ്ടാകുന്ന കറുപ്പ് നിങ്ങൾ ഇല്ലാതാകാൻ ചില ടിപ്‌സുകൾ അറിയാം . പല ആളുകൾക്കുള്ള ഒരു പ്രശ്നമാണ് ഇത്തരത്തിൽ കാണപ്പെടുന്നത് . അരമുറി നാരങ്ങാ വെളിച്ചെണ്ണയിൽ മുക്കിയ ശേഷം ഇത്തരം കറുത്തിരിക്കുന്ന ഭാഗങ്ങളിൽ 5 മിനിട്ടോളം സ്‌ക്രബ് ചെയ്യുക . എന്നിട്ട് തുടച്ചു കളയുക . അതിനു ശേഷം സ്‌ക്രബ് ചെയ്ത ഭഗത് ഉള്ളി നീര് അതുപോലെ തന്നെ സ്‌ക്രബ് ചെയ്തു കൊടുത്ത ശേഷം നാരങ്ങാനീര് പുരട്ടി അതുപോലെ തന്നെ ചെയ്യുക . എന്നിട്ട് നിങ്ങൾക്ക് കഴുകി കളയാം .

 

 

മാത്രമല്ല അതിനെല്ലാം ശേഷം തൈര് , മഞ്ഞൾ പൊടി , ബേക്കിങ് സോഡാ , വെളിച്ചെണ്ണ എന്നിവ എല്ലാം ആവശ്യത്തിലിന് എടുത്ത ശേഷം മിക്സ് ചെയ്ത് കക്ഷത്തിലും , കഴുത്തിലും , മറ്റു ശരീര ഭാഗത്തെ ഇടുക്കിലുമെല്ലാം നന്നായി തേച്ചു പിടിപ്പിക്കുക . എന്നിട്ട് കുറച്ചു സമയത്തിന് ശേഷം കഴുകി കളയാം . ഇങ്ങനെ നിങ്ങൾ ഒരു മാസത്തോളം ചെയ്താൽ കക്ഷത്തിലും , കഴുത്തിലും , മറ്റു ശരീര ഭാഗത്തെ ഇടുക്കിലുമെല്ലാം ഉണ്ടാകുന്ന കറുപ്പ് നിങ്ങൾ ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . https://youtu.be/qXwG7ataOe0

Scroll to Top