PM KISAN പദ്ധതിയിലുണ്ടോ | PM KISAN FPO SCHEME തുടങ്ങി രണ്ടാമത്തെ ധനസഹായം .

PM KISAN പദ്ധതിയിലുണ്ടോ | PM KISAN FPO SCHEME തുടങ്ങി രണ്ടാമത്തെ ധനസഹായം .
PM KISAN പദ്ധതിയിൽ അംഗമായവർക്ക് 2000 രൂപ വെച്ച് 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ നൽകി വരുകയാണ് . ഇതുവരെ 12 ഘഡുകളായി 24000 രൂപ വീതം നൽകി കഴിഞ്ഞിരിക്കുകയാണ് . 13 മതെ ഗഡു അക്കൗണ്ടിലേക് എത്തുവാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു . എണ്ണം PM KISAN കർഷകർക്ക് സർക്കാരിൽ നിന്നും മറ്റൊരു ധന സഹായവും കൂടി ലഭിക്കുന്നതാണ് .

 

 

ഫെബ്രുവരി മാസത്തിൽ പതിമൂന്നാത്തെ ഗഡു PM KISAN പദ്ധതിയിൽ ഉള്ള കർഷകരുടെ അകൗണ്ടിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് . ഇപ്പോൾ PM KISAN പദ്ധതിയിൽ മറ്റു പല ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട് . എന്നാൽ പല കർഷകരും ഇത് അറിയുന്നില്ല . PM KISAN പദ്ധതിയിൽ ഉള്ളവർക്കുള്ള പുതിയ ഒരു സ്‌കീം ആണ് PM KISAN FPO SCHEME . 15 ലക്ഷം രൂപയുടെ ഒറ്റ തവണ ലഭിക്കുന്ന സ്‌കീം ആണിത് . ഇത്തരത്തിൽ നിരവധി സ്കീമുകൾ ഉണ്ട് . ഇതിനെ കുറിച്ച് കൊടുത്താൽ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/iQngSqAXCAg

Scroll to Top