ഓറഞ്ച് കഴിക്കുന്നവര്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യം ഇത് ആരും ശ്രദ്ധിക്കില്ല .
നമ്മൾ കഴിക്കുന്ന പഴങ്ങളിൽ ഒന്നാണ് ഓറഞ്ച് . പലരുടെയും ഏറ്റവും ഇഷ്ടപെട്ട പഴം കൂടിയാണ് ഓറഞ്ച് . നമ്മുടെ ശരീരത്തിൽ വളരെ അധികം ഗുണങ്ങൾ ഓറഞ്ച് കഴിക്കുന്നതിലൂടെ ലഭിക്കുന്നതാണ് . എന്നാൽ , ഓറഞ്ചു മറ്റു പല ആവശ്യങ്ങളിക്കും ഉപയോഗിക്കാറുണ്ട് . നമ്മുടെ മുഖ സൗന്ധര്യം വർധിപ്പിക്കാൻ പലരും ഓറഞ്ച് ഉപയോഗിക്കാറുണ്ട് . അതുപോലെ തന്നെ വീട്ടിലെ സാധനകൾ ക്ലീൻ ചെയ്യാനായി ഉണ്ടാകുന്ന ലികുഡ് തയ്യാറാക്കാനും ഓറഞ്ച് ഉപയോഗിക്കുന്നു . ഇത് എങ്ങനെയെന്നാൽ ,
ഒരു ഓറഞ്ചിന്റെ തൊലി എടുത്തു ഒരു പാത്രത്തിൽ ഇടുക . എന്നിട്ട് ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക . എന്നിട്ട് ചൂടാക്കി എടുക്കുക . ശേഷം അതിലേക്ക് സോഡാ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക . കൂടാതെ കർപ്പൂരം പിടിച്ചെടുത്ത ശേഷം അതിലേക്ക് ഇട്ട് നന്നായി എല്ലാം കൂടി മിക്സ് ചെയ്യുക . അതിനു ശേഷം നിങ്ങളുടെ വീട്ടിലെ സിങ്ക് , വാഷിംഗ് ബൈസൺ എല്ലാം ക്ലീൻ ആകാനായി കഴിയുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/b3AvOLwOTig