വീടുള്ളവർ ശ്രദ്ധിക്കണം ഇവർ 1000 രൂപ അടക്കണം മന്ത്രിയുടെ സന്തോഷ അറിയിപ്പ് 3000 രൂപ അക്കൗണ്ടിലേക്ക് .

വീടുള്ളവർ ശ്രദ്ധിക്കണം ഇവർ 1000 രൂപ അടക്കണം മന്ത്രിയുടെ സന്തോഷ അറിയിപ്പ് 3000 രൂപ അക്കൗണ്ടിലേക്ക് .
അടിയന്തിര സഹായമായി 3000 രൂപ നൽകാൻ ഇപ്പോൾ മന്ത്രി സഭ തീരുമാന എടുത്തിരിക്കുകയാണ് . വീടുള്ളവർ എല്ലാവരും ശ്രദ്ധിക്കണം . ചില സാധനങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ 1000 രൂപ നിങ്ങൾ അടക്കേണ്ടതായി വരുന്നു . പല ആളുകളും ഇത് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് . ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാർ ഉള്ള ഹോട്ടലുകളും , റെസ്റോറന്റുകളും ഇനി മുതൽ പ്രവർത്തിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ് മന്ത്രി സഭ .

 

 

ഫെബ്രുവരി മാസം മുതൽ ഈ നിയം ആരംഭിക്കുന്നതാണെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരിക്കുകയാണ് . ഹെൽത്ത് കാർഡ് ഇല്ലന്ന് കണ്ടെത്തിയാൽ ഉടനെ തന്നെ ഹോട്ടൽ പൂട്ടുകയും , പേരും മറ്റും പ്രസിദ്ധികരിക്കുന്നതാണ് . എല്ലാം തരത്തിലുള്ള ഭഷ്യ ഉൽപാദന സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ് . ഇത്തരത്തിൽ നിരവധി നിയമങ്ങൾ ഇപ്പോൾ സർക്കാർ ഉത്തരവിട്ടുണ്ട് . ഇവ പലതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് . പലതും നിങ്ങൾക്കും ബാധകമാകുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/hKt4N5EZfw0

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy