മുരിങ്ങ കായ നിറയെ ഉണ്ടാകും മരം പടര്‍ന്ന് പന്തലിക്കും ഇത് ചെയ്‌താല്‍ .

മുരിങ്ങ കായ നിറയെ ഉണ്ടാകും മരം പടര്‍ന്ന് പന്തലിക്കും ഇത് ചെയ്‌താല്‍ .
നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു മരമാണ് മുരിങ്ങമരം . ഇതിൽ നിന്ന് ലഭിക്കുന്ന കായയും , ഇലയും നമ്മൾ കഴിക്കാനായി എടുക്കാറുണ്ട് . ഇവ കൊണ്ട് നമ്മുക്ക് വളരെ രുചികരമായ കറികൾ ഉണ്ടാക്കി കഴിക്കാവുന്നതാണ് . മാത്രമല്ല , നമ്മുടെ ശരീരത്തിന് വളരെ അധികം പോഷക ഗുണങ്ങളും ഇത് കഴിക്കുന്നതിലൂടെ ലഭിക്കുന്നു . വളരെ അധികം ഔഷധ ഗുണമുള്ള ഒന്നാണ് മുരിങ്ങയില . ഇവ കൊണ്ട് നമ്മുക്ക് ഉണ്ടാകുന്ന പല അസുഖങ്ങളെയും അകറ്റാനായി സാധിക്കും . പല തരത്തിലുള്ള മരുന്നുകൾക് ഇവ ഉപയോഗിക്കുന്നു .

 

 

അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന എല്ലാം പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ മുരിങ്ങയില വളരെ ഗുണകരമാണ് . മുരിങ്ങ മരം നമ്മൾ വീട്ടിൽ വളർത്തുമ്പൾ പെട്ടെന്ന് തന്നെ പടർന്ന് പന്തലിക്കാനായി നിങ്ങൾക്ക് ചെറിയ ടൈപ്‌ചെയ്യാം . എന്തെന്നാൽ മുരിങ്ങ മരം നടുമ്പോൾ സ്ഥിരമായി അതിനടിയിൽ ഉണക്കിയ ചാണക പൊടി ഇട്ട് കൊടുക്കുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ പടർന്നു പന്തലിക്കുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/rxKEJed6-ok

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy