മൂർഖൻപാമ്പ് ഒരു വീട്ടിലെ മുഴുവൻ താറാവുകളെയും കടിച്ചുകൊന്നു….! മൂർഖൻ പാമ്പ് പൊതുവെ ഇത്തരത്തിൽ പല വീടുകളിലും മറ്റും വളർത്തുന്ന കോഴി, താറാവ്, വളർത്തു പക്ഷികൾ എന്നിവയെ ഒക്കെ തിന്നുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ തിന്നുക അല്ല ചെയ്തിരിക്കുന്നത് ഒരു വീട്ടിൽ കയറി കൊണ്ട് അവിടെ വളർത്തിയിരുന്ന എല്ലാ താറാവുകളെയും കടിച്ചു വിഷം കയറ്റി കൊന്നു. താറാവിന്റെ കരച്ചിൽ കേട്ട് കൊണ്ട് വീട്ടുകാർ എന്താണ് എന്ന് സംഭവം നോക്കാൻ താറാവിന്റെ കൂടിന്റെ അരികിൽ ഓടിയെത്തിയപ്പോൾ ആയിരുന്നു അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന കാഴ്ച അവർ കണ്ടത്.
ഒരു മൂർഖൻ പാമ്പ് താറാവിന്റെ കൂട്ടിൽ ഉണ്ടായിരുന്ന എല്ലാ താറാവിനെയും കടിച്ചു കൊല്ലുന്ന ഒരു കാഴ്ച. വീട്ടുകാർ അവിടേക്ക് ഓടി എത്തുന്നതിനു മുന്നേ തന്നെ അവസരത്തെ ആ താറാവിനെയും ആ ഉഗ്ര വിഷം വരുന്ന മൂർഖൻ പാമ്പ് വിഷമുള്ള പല്ലുകൾ കൊണ്ട് കടിച്ചു കൊല്ലുന്ന ഒരു കാഴ്ച ആയിരുന്നു കണ്ടത്. പിന്നീട് ആ മൂർഖൻ പാമ്പിനെ ഒരു പാമ്പ് പിടുത്തക്കാരനെ കൊണ്ട് പിടി കൂടുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.