ഇവർ ചെയ്യുന്നകാര്യങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും….!

ഇവർ ചെയ്യുന്നകാര്യങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും….! പല മനുഷ്യരും ചെയ്യുന്ന പല തരത്തിൽ ഉള്ള പ്രവർത്തികളും ഒക്കെ പലപോഴും ആയി നമ്മളെ അത്ഭുതപെടുത്താറുണ്ട്. അത്തരത്തിൽ കണ്ടു കഴിഞ്ഞാൽ ഇവർ എന്തിനാണ് ഇത്രയും അപകടരമായ പ്രവർത്തികൾ ചെയ്യുന്നത് എന്ന് വരെ തോന്നി പോകുന്ന ചില കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. സർഫേസ് പെയിന്റിംഗ് ചെയ്യുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. സർഫേസ് പെയിന്റിംഗ് മിക്ക്യ രാജ്യങ്ങളിലും ഒരു ഇല്ലെഗിൽ ആയ ഒരു പ്രവർത്തി തന്നെ ആണ്. കാരണം അവരുടേതായ ഒരു ഏതായാലും പൊതു ഇടങ്ങളിൽ ഒക്കെ ചിത്രീകരിച്ചു വയ്ക്കുന്നത് ഒരു ശരിയല്ലാത്ത രീതി തന്നെ ആണ്.

ഇവർ കൂടുതൽ ആയി അത്തരത്തിൽ ഉള്ള പെയിന്റിംഗ് ചെയ്യുന്നത് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ഒക്കെ ചെയ്യുനന്ത കണ്ടിട്ടുണ്ട്. അതിൽ വളരെ അധികം ഉയരമുള്ള ഒരു പാലത്തിൽ കയറി അവിടെ ഇത്തരത്തിൽ പെയിന്റിംഗ് ചെയ്യുന്ന ആളുകളുടെ ഒരു കാഴ്ച ആണ് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും ഇത്രയും അതികം ഉയരത്തിൽ ഒക്കെ കയറി ചെയ്യുന്നതിന് ഇവർക്ക് പേടിയൊന്നും ഇല്ലേ എന്ന് വരെ തോന്നിപോകും. ദൃശ്യങ്ങൾ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.