2100Sqft Kerala Home Design:- എല്ലാ സൗകര്യങ്ങളോടുംകൂടിയ അടിപൊളി വീട്….! ഒരു വീട് നിര്മിച്ചെടുക്കുന്നതിനു വേണ്ടി എത്രത്തോളം പണം ആണ് വേണ്ടി വരുക എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ മനോഹരമായ ഒരു വീട് നമ്മുടെ മനസിനും അത് പോലെ തന്നെ ബഡ്ജറ്റിനും അനിയോജ്യം ആയ രീതിയിൽ നിര്മിച്ചെടുക്കുക എന്നത് എല്ലാവര്ക്കും ആഗ്രഹം ആയിരിക്കും. അത് കൊണ്ട് തന്നെ അതുപോലെ മനോഹരമായ ഡിസൈനുകൾ കൊണ്ട് നിർമ്മിച്ചെടുത്ത അടിപൊളി വീടിന്റെ കാഴ്ചകൾ ഇതുവഴി കാണാം. വളരെ സിമ്പിൾ ആൻഡ് മനോഹരമായിട്ടാണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്.
ഇനി നമ്മുക്കു സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യവും കൂടിയാണ് വീട് നിർമിച്ചിരിക്കുന്നത്. ലിവിങ് ഏരിയയുടെ അടുത്ത് തന്നെ ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. അവിടത്തെ പ്രധാന ആകർഷണം ലൈറ്റ് വർക്കുകൾ ആണ് . അറ്റാച്ച്ഡ് ബാത്ത് ഉള്ള വിശാലമായ കിടപ്പുമുറിക്കൽ ആണ് വീടിന് കൊടുത്തിട്ടുള്ളത്. ഈ വീടിനെക്കുറിച്ചു കൂടുതൽ വീഡിയോയിൽ പറയുന്നുണ്ട്. അത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.