പത്തൊൻപതു ലക്ഷത്തിനൊരു അടിപൊളി വീട്….!

പത്തൊൻപതു ലക്ഷത്തിനൊരു അടിപൊളി വീട്….! നമ്മൾ എത്രയൊക്കെ പണം ശമ്പളത്തിൽ നിന്ന് കൂടി വച്ച് കൊണ്ടും അത് പോലെ തന്നെ ലോൺ എടുത്തു കൊണ്ടും ഒക്കെ ഇത്തരത്തിൽ വീട് പണിയുന്നതിന് വേണ്ടി സ്വരൂപിച്ചു വച്ച് കഴിഞ്ഞു കൊണ്ട് ആ തുകയ്ക്ക് മൊത്തം ഒരു വീട് പണിതു കഴിഞ്ഞാലും ചിലപ്പോൾ നമ്മുടെ ഭാവനയ്ക്ക് ഒത്ത ഒരു വീട് നിര്മിച്ചെടുക്കുന്നതിനു വേണ്ടി സാധിച്ചു എന്ന് വരില്ല. എന്നത് ഇവിടെ വെറും പത്തൊൻപതു ലക്ഷം രൂപ കൊണ്ട് നിർമ്മിച്ചെടുത്ത ഈ വീട് നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത് സൗകര്യങ്ങളും കാണാൻ ബാക്കിയുള്ളതും ആയ ഒരു വീട് ആണ്. ഏകദേശം 1279 സ്ക്വയർ ഫീറ്റിൽ വിസ്താരമാണ് വീടിനുള്ളത്.

 

 

 

 

 

 

രണ്ട് കിടപ്പ് മുറികളും കൂടാതെ അറ്റാച്ഡ് ബാത്രൂം അടങ്ങിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടും അവിടെ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാളിലേക്കാണ് എത്തി ചേരുന്നത്. അടുത്ത തന്നെ അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമുള്ള ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ആവശ്യത്തിലധികം പ്രൈവസി വേണ്ടതിന് ആ രീതിയിലാണ് വീട് ഒരുക്കിരിക്കുന്നത്. ഇന്റീരിയർ വർക്കുകളും, വീടിന്റെ നിറങ്ങളുമാണ് വീടിന്റെ മറ്റൊരു ഭംഗി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

 

 

 

 

Scroll to Top