17 Lakh Budget Kerala Home Design:- 17 ലക്ഷത്തിന് നിർമ്മിച്ച 1180 സ്ക്വയർ ഫീറ്റ് വീട്…! വീട് എന്ന സ്വപ്നം യാഥാർത്ഥമാകുന്നതിനു വേണ്ടി നിങ്ങൾ ഒരുപാട് പണം ലോൺ എടുത്തുകൊണ്ടും അത് പോലെ തന്നെ ജീവിത കാലം മുഴുവൻ സംബന്ധിച്ച പണം നീക്കി വച്ചുകൊണ്ടും ഒക്കെ ആയിരിക്കും. അത് കൊണ്ട് ആ ഒരു ബഡ്ജറ്റിൽ നിങ്ങൾക്ക് നിര്മിച്ചെടുക്കാവുന്ന അടിപൊളി വീടിന്റെ വിശേഷങ്ങൾ ഇത് വഴി കാണാം. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്.
ഡൈനിങ് ഏരിയയിൽ അത്യാവശ്യം വലിയ ഡൈനിങ് മേശയാണ് ഒരുക്കിരിക്കുന്നത്. ഇതും തേക്കിലാണ് ചെയ്തിട്ടുള്ളത്. ഏകദേശം ആറ് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഇവിടെ കാണാം. ഈ മേശയ്ക്കും 21,000 രൂപയാണ് ചിലവായത്. യുപിവിസി ജനലുകളാണ് ഇവിടെ ചെയ്തിരിക്കുന്നത്.ഓപ്പൺ കിച്ചൻ രീതിയിലാണ് അടുക്കളയുടെ നിർമാണം പൂർത്തികരിച്ചിരിക്കുന്നത്. വളരെ സാധാരണ രീതിയിലാണ് അടുക്കളയുടെ ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത ഗ്രാനൈറ്റ് ടോപ്പിൽ കൊടുത്തിരിക്കുന്നത് കാണാം. ആവശ്യത്തിലധികം സ്റ്റോറേജ് സ്പേസും, കബോർഡ് വർക്കുകളും ഇവിടെ ഒരുക്കിട്ടുണ്ട്. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.