15Lakh Budget Kerala House Design:- 15 ലക്ഷത്തിന് 3 ബഡ് റൂം വീട്…! ഈ ഒരു വീട് വെറും 15 ലക്ഷം രൂപയ്ക്ക് ആണ് നിര്‍മിച്ചെടുത്ത് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ ആയി പ്രയാസം ഉണ്ടായിരിക്കും. 1280 ചതുരശ്ര അടിയിൽ നിർമ്മിച്ചെടുത്ത ഒരു വീട് ആണ് ഇത്. മൂന്ന് ബെഡ് റൂമുകളും സ്റ്റെയർ റൂമുകളും അടക്കം രണ്ടു അറ്റാച്ച്ഡ് ബാത്റൂംസ് ആണ് ഈ വീട്ടിൽ വരുന്നത്. കൂടുതലും കോൺക്രീറ്റ് കട്ടകൾ കൊണ്ട് ഉള്ള ജനലുകൾ ആണ് നിര്‍മിച്ചെടുത്തിരിക്കുന്നത്. പൂമുഖത്തേക്ക് കയറുമ്പോൾ തന്നെ വളരെ വിശാലമായ ഒരു സിറ്റ് ഔട്ട് കാണാം. ഗാലക്സി ബ്ലാക്ക് കളർ ഗ്രാനൈറ്റ് ആണ് പുറത്തിട്ടിരിക്കുന്നത്.
മെയിൻ ഡോറിന്റെ ഫ്രെമുകൾ മാത്രം ആണ് ഇത്തരത്തിൽ സ്റ്റീൽ കൊണ്ട് കൊടുത്തിട്ടുള്ളു. ബാക്കി ഉള്ള ചാനലുകളുടെയും മറ്റു മറ്റേറിയൽസും കോൺക്രീറ്റ് കട്ടകൾ കൊണ്ട് തന്നെ ആണ് ചെയ്തിരിക്കുന്നത്. 44 രൂപ ചതുരശ്ര അടിക്ക് റേറ്റ് വരുന്ന ടൈലുകൾ ആണ് താഴെ വിരിച്ചരിക്കുന്നത്. മെയിൻ ഡോർ ബ്ലാക് കളറിൽ വളരെ വ്യത്യസ്തം ആയിട്ടാണ് കൊടുത്തിരിക്കുന്നത്. വളരെ മനോഹരമായ ഒരു ഫ്രെയിം ഇൽ തന്നെ ആണ് പുറം വാതിൽ പണി കഴിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.