കുറഞ്ഞ ബഡ്ജറ്റിൽ ഇരുനില വീട്…!

കുറഞ്ഞ ബഡ്ജറ്റിൽ ഇരുനില വീട്…! കേരള തനിമയിൽ 872 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ബ്രൗൺ, ജലി നിറങ്ങൾ വീടിനെ കൂടുതൽ ആകർഷിനീയമാക്കി മാറ്റുന്നുത്. പ്രധാന വാതിലൂടെ പ്രവേശിക്കുമ്പോൾ വലിയ ലിവിങ് ഹാൾ കാണാം. അവിടെ നിന്ന് തന്നെ തുറന്ന ഡൈനിങ് ഹാളും കാണാൻ സാധിക്കും. സെമി അടുക്കള എല്ലാ സൗകര്യങ്ങളോട് കൂടിയാണ് പണിതിരിക്കുന്നത്. പ്രധാന അടുക്കളയുടെ പുറകിൽ തന്നെ ഒരു വർക്ക്‌ ഏരിയയും നൽകിട്ടുണ്ട്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. രണ്ടും ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ്. വാർഡ്രോബസ് അതുപോലെ പഠിക്കാൻ ഒരു മേശയും ഈ കിടപ്പ് മുറികളിൽ ഒരുക്കിട്ടുണ്ട്.

 

 

 

 

 

കൂടാതെ അറ്റാച്ഡ് ബാത്ത്റൂം നൽകിയതുമായി കാണാം. അത്യാവശ്യം വലിയ കിടപ്പ് മുറിയായത് കൊണ്ട് തന്നെ എല്ലാ സൗകര്യങ്ങളും ഇവിടെ നൽകിട്ടുണ്ട്. ഒരു സാധാരണക്കാരനു ഒന്ന് നോക്കിയാൽ തന്നെ ഇഷ്ടപ്പെടുന്ന വീടാണ് നമ്മൾ അടുത്തറിഞ്ഞത്. വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് ഡിസൈനർ നിഖിലാണ്. പൂന്തോട്ടത്തിനു അത്യാവശ്യം സ്ഥലം മാറ്റിവെച്ചതായി ഇവിടെ കാണാം. മുൻവശത്തെ എലിവേഷൻ കൂടുതൽ മനോഹാരിതമാക്കിട്ടുണ്ട്. നിഖിലാണ് ഈ വീടിന്റെ ഡിസൈൻ മേഖല കൈകാര്യം ചെയ്തിരിക്കുന്നത്. ഏകദേശം പതിനഞ്ച് ലക്ഷയോളം രൂപ വരുന്ന ഈ വീടിനു വലിയയൊരു കാർ പോർച്ചും, സിറ്റ് ഔട്ടും നൽകിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

 

Scroll to Top