Low budget 2BHK Kerala home design:- കുറഞ്ഞ ചിലവിൽ ഒരു 2 ബെഡ്‌റൂം അടിപൊളി വീട്….! വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വരുമ്പോൾ തന്നെ പോക്കറ്റ് കാലിയാകും എന്ന പേടിയാണ് ഓരോ മനുഷ്യനെയും ആ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഓരോരുത്തരുടേയും ജീവിതകാലം മുഴുവനുള്ള അധ്വാനത്തിൽ നിന്നുമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. വെറും ആറ് സെന്റ് പ്ലോറ്റിലാണ് വീട് ഒരുക്കിരിക്കുന്നത്. മോഡേൺ കണ്ടപറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആരെയും മനം മയ്ക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് പ്ലോറ്റിലാണ് വീട് അതിമനോഹരമായി വീട് ഒരുക്കിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാളിലെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ തന്നെ വലിയ ഇരിപ്പിടമാണ് നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള കിടപ്പ് മുറിയാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഈ കിടപ്പ് മുറിയില്ല കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണു.