14 Lakh budget kerala house design:- കുറഞ്ഞ ചിലവിൽ ഒരു 2 ബെഡ്‌റൂം അടിപൊളി വീട്.! 14 ലക്ഷം രൂപയിൽ 1200 സക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീട് ആണ് ഇത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് പ്ലോറ്റിലാണ് വീട് അതിമനോഹരമായി വീട് ഒരുക്കിരിക്കുന്നത്. സിറ്റ്ഔട്ട്, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം, ഒരു അടുക്കള എന്നിവ അടങ്ങിയ ചെറിയ വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഏകദേശം 14 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ ചിലവ് വന്നിരിക്കുന്നത്. 2019ലാണ് വീടിന്റെ പണി കഴിഞ്ഞിരിക്കുന്നത്. കുറച്ച് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പടം സിറ്റ്ഔട്ടിൽ നൽകിരിക്കുന്നത്.
വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാളിലെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ തന്നെ വലിയ ഇരിപ്പിടമാണ് നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള കിടപ്പ് മുറിയാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഈ കിടപ്പ് മുറിയില്ല കാണാൻ കഴിയും. ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ നൽകിരിക്കുന്നത് ടൈൽസുകൾ ഉപയോഗിച്ചാണ്. അടുക്കള പറയുകയാണെങ്കിൽ വളരെ മനോഹരമായിട്ടാണ് ഡിസൈനർസ് ചെയ്തിരിക്കുന്നത്. വീഡിയോ കാണു.