ഷുഗർ ഉള്ളവർ ഈ ഗുളിക കഴിച്ചാൽ ഡോക്ടർ അനുഭവം പങ്കുവെക്കുന്നു ജീവന്റെ വിലയുള്ള അറിവ് .

ഷുഗർ ഉള്ളവർ ഈ ഗുളിക കഴിച്ചാൽ ഡോക്ടർ അനുഭവം പങ്കുവെക്കുന്നു ജീവന്റെ വിലയുള്ള അറിവ് .
നമ്മളെ വളരെ അധികം ബുദ്ധിമുട്ടിൽ ആഴ്ത്തുന്ന ഒരു അസുഖമാണ് ഷുഗർ . നമ്മുടെ സമൂഹത്തിൽ ഒട്ടനവധി ആളുകൾക്കു ഷുഗർ എന്ന അസുഖം മൂലം കഷ്ടപ്പെടുന്നു . ശരിയായ വ്യായാമം ഇല്ലായ്മയും , അനാവശ്യമായി ഭക്ഷണം കഴിക്കുന്നതും , മധുര പലഹാരങ്ങൾ കൂടുതൽ കഴിക്കുന്നതും ഷുഗർ ഉണ്ടാകാൻ വളരെ അധികം കാരണമാകുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ അസുഖം ഇപ്പോൾ വളരെ അധികം ചെറുപ്പക്കാരിലും കാണപ്പെടുന്നു . ഈ അസുഖം വന്നു കഴിഞ്ഞാൽ വളരെ അധികം പ്രശ്നമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് .

 

 

നമ്മുക്ക് ഇഷ്ട്ടപെട്ട ആഹാരങ്ങൾ പോലും ഷുഗർ പിടിപെട്ടാൽ കഴിക്കാൻ സാധിക്കുന്നതല്ല . അതുപോലെ തന്നെ ചെറിയ മുറിവ് നമ്മുടെ ശരീരത്തിൽ ഉണ്ടായാൽ അത് ഉണങ്ങി മാറാനായി വളരെ അധികം സമയം വേണ്ടി വരുന്നു . എന്നാൽ ചില സമയത്ത് അത്തരം മുറിവുകൾ പഴുത്ത് വലിയ പ്രശ്നമായി മാറുന്നു . എന്നാൽ ഷുഗർ ഉള്ളവർ ആണോ നിങ്ങൾ എങ്കിൽ ഷുഗർ മാറാനായി ഒരു ഡോക്ടർ പങ്കു വയ്ക്കുന്ന അനുഭവം നിങ്ങൾക് അറിയാവുന്നതാണ് . അതിനായി ലിങ്കിൽ കയറി വീഡിയോ കാണാം . https://youtu.be/ITdhziyRR_Y

Scroll to Top