വെരിക്കോസ് വെയിൻ ഒറ്റ ദിവസംകൊണ്ട് ചുരുങ്ങി വേദനയും കടച്ചിലും ഇല്ലാതാക്കുന്ന വീട്ടുവൈദ്യം .

വെരിക്കോസ് വെയിൻ ഒറ്റ ദിവസംകൊണ്ട് ചുരുങ്ങി വേദനയും കടച്ചിലും ഇല്ലാതാക്കുന്ന വീട്ടുവൈദ്യം .
പല ആളുകളിലും കാണപെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വെരികോസ് വെയിൻ . വളരെ അധികം ബുദ്ധിമുട്ട് ഇതുമൂലവും ഉണ്ടാകുന്നു . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് വെയിൻ . കാലുകളിൽ ആണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത് . മാത്രമല്ല പുരുഷന്മാരിൽ ആണ് ഈ പ്രശ്നം കണ്ടു വരുന്നത് . എന്നാൽ വെരികോസ് വെയിൻ മൂലം ഉണ്ടാകുന്ന വേദനയെ അകറ്റാൻ നമ്മുക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയാറാക്കാൻ കഴിയുന്നതാണ് .

 

 

ഒറ്റമൂലി എങ്ങനെ തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ , കുറച്ചു കറുത്ത എള്ള് എടുക്കുക . ശേഷം അതിലേക്ക് പാൽ ഒഴിക്കുക . എന്നിട്ട് ഇവ രണ്ടും കൂടി മിക്സിയിൽ അടിച്ചെടുക്കുക . കൊഴമ്പു പോലെ ആയ ശേഷം നിങ്ങൾക് എവിടെയാണ് വെരിക്കോസ് വെയിൻ ഉള്ളത് , ആ ഭാഗത്ത് തേച്ചു കൊടുക്കുക . ദിവസവും 3 നേരം ഇങ്ങനെ ചെയ്യുക . ഇത്തരത്തിൽ ചെയ്‌താൽ പെട്ടെന്ന് തന്നെ വെരികോസ് വെയിൻ മാറുന്നതാണ് . മാത്രമല്ല ഇതുമൂലം ഉള്ള തടിപ്പും പോകുന്നതാണ് . കൊടുത്താൽ അറിയാൻ വീഡിയോ കാണാം . https://youtu.be/yE37z2BHpqc

Scroll to Top