മൈഗ്രൈൻ തലവേദന ഉള്ളവർ ഈ 3 ഭക്ഷണങ്ങൾ കഴിച്ചാൽ രോഗം മാറും .

മൈഗ്രൈൻ തലവേദന ഉള്ളവർ ഈ 3 ഭക്ഷണങ്ങൾ കഴിച്ചാൽ രോഗം മാറും .
ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മൈഗ്രേയിൻ . വളരെ അധികം ബുദ്ധിമുട്ടും അസ്വസ്ഥതയുമാണ് മൈഗ്രേയിൻ ഉള്ള സമയത്ത് നാം അനുഭവിക്കേണ്ടി വരുന്നത് . യാത്ര പോയാൽ , വെയിൽ കൊണ്ടാൽ , സമയത്തിൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ , ഉറങ്ങി ഇല്ലെങ്കിൽ , പുതിയ ഒരു ഭക്ഷണം കഴിച്ചാൽ ഇങ്ങനൊക്കെ വരുമ്പോൾ പലർക്കും പെട്ടെന്ന് തന്നെ തലവേദന ഉണ്ടാകുന്നതാണ് . അങ്ങനെ ഉള്ള ആളുകൾക്ക് 90 ശതമാനവും മൈഗ്രേയിൻ തന്നെയാണ് . നമ്മുടെ നെറ്റിയുടെ 2 സൈഡിലും മിടിപ്പോടെ വരുന്ന തലവേദനയാണ് മൈഗ്രേയിൻ എന്ന് പറയുന്നത് .

 

 

പലർക്കും പല സമയങ്ങളിൽ ആണ് ഇത്തരത്തിൽ മൈഗ്രേയിൻ ഉണ്ടാകുന്നത് . ചിലർക്ക് ആഴ്ചകൾ ഇടവിട്ട് , ചില ആളുകൾക്ക് മാസത്തിൽ ഒരിക്കൽ ഇത്തരത്തിൽ മൈഗ്രേയിൻ ഉണ്ടാകുന്നു . മൈഗ്രേയിൻ ഉള്ള സമയത്ത് പലർക്കും പല തരത്തിൽ ഉള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതാണ് . എന്നാൽ , ഈ പ്രശ്നം ചില ഭക്ഷണങ്ങൾ കഴിച്ചു നമ്മുക്ക് നിയന്ത്രിക്കാനായി സാധിക്കുന്നതാണ് . അതിനെ കുറിച്ച് കൂടുതൽ അറിയാൻ നിനങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/t4IkGwOxSY8

Scroll to Top