മലബന്ധം മാറാൻ ഒറ്റമൂലി .

മലബന്ധം മാറാൻ ഒറ്റമൂലി .
കുട്ടികളിലും , മുതിർന്നവരിലും കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം . നമ്മുടെ വയറിനുള്ളിൽ ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കുന്നില്ലെങ്കിൽ ഇത്തരത്തിൽ മലബന്ധം ഉണ്ടാകാനായി കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നം വളരെ അധികം ബുദ്ധിമുട്ടു ഉണ്ടാകുന്നതാണ് . എന്നാൽ നിങ്ങൾക്ക് ഇത്തരം മലബന്ധം ഇല്ലാതാകാനായി വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി കഴിക്കാനായി സാധിക്കുന്നതാണ് . ഈ ഒറ്റമൂലി കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ മലബന്ധം ഇല്ലാതാകുന്നതാണ് .

 

 

വളരെ എളുപ്പത്തിൽ ഈ ഒറ്റമൂലി നിങ്ങൾക്ക് തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , ഒരു സ്പൂൺ തൈര് എടുക്കുക , ശേഷം അതിലേക്ക് കൗറുമുളക് പൊടി കാൽ സ്പൂൺ ചേർക്കുക , കൂടാതെ അതിലേക്ക് നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്തു ഇത് കഴിക്കുക . ഇങ്ങനെ കഴിച്ചാൽ പെട്ടെന്ന് തന്നെ മലബന്ധം മാറുന്നതാണ് . അതുപോലെ തന്നെ ഇളനീർ വെള്ളം കാലത്ത് തന്നെ വെറും വയറ്റിൽ കഴിച്ചാൽ നിങ്ങൾക്ക് പെട്ടെന്നു തന്നെ മലശോചന ഉണ്ടാകുന്നതാണ് . ഇങ്ങനെ നിങ്ങൾ ചെയ്യുക ആണെങ്കിൽ നിങ്ങളിൽ ഉള്ള മലബന്ധം ഇല്ലാതാകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/hgu6y94C5Pk

Scroll to Top