പ്രധിരോധ ശേഷി വര്‍ദ്ധിക്കാന്‍ ഇത് ഒരു ഗ്ലാസ് .
നമ്മുടെ ശരീരത്തിൽ പ്രതിരോധ ശേഷി ഉണ്ടായാൽ മാത്രമേ നമ്മുടെ ശരീരം എപ്പോഴും ഉന്മേഷത്തോട് കൂടി ഇരിക്കുകയുള്ളു . മാത്രമല്ല , നമുക്ക്ക് ഉണ്ടാകുന്ന പല അസുഖങ്ങളെയും നേരിടാൻ നമ്മുടെ ശരീരത്തിന് പ്രധിരോധ ശേഷി വളരെ അധികം ആവശ്യമാണ് . പ്രധിരോധ ശേഷി നിങ്ങളുടെ ശരീരത്തിൽ കുറവാണെങ്കിൽ നിങ്ങൾ പെട്ടെന്ന് തന്നെ തളർച്ചയിലേക്ക് പോകുന്നതാണ് . നിങ്ങളുടെ ആരോഗ്യം ഇല്ലാതാക്കാനും ഇത് കാരണമാകുന്നു . എന്നാൽ നിങ്ങൾ നിങ്ങളുടെ ശരീരത്തിൽ പ്രധിരോധ ശേഷി വർധിക്കാനും എപ്പോഴും ഉന്മേഷത്തോട് കൂടിയും ഊർജത്തോട് കൂടിയും ഇരിക്കാനായി നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി കഴിക്കാവുന്നതാണ് .
എങ്ങനെയെന്നാൽ , നിങ്ങളുടെ ആവശ്യത്തിന് കുരുമുളക് , ചെറിയ ജീരകം , വലിയ ജീരകം എന്നിവ എടുത്ത ശേഷം നന്നായി പൊടിച്ചെടുക്കുക . എന്നിട്ട് ഈ പൊടി വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇത്തരത്തിൽ നിങ്ങൾ ഇ പാനീയം സ്ഥിരമായി കുടിച്ചാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ശരീരത്തിൽ പ്രധിരോധ ശേഷി വർധിക്കുന്നു . ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യം നില നിർത്താൻ ഗുണം ചെയ്യുന്നു . https://youtu.be/VhKndbfSLC8