പാറ്റകൾ വീട് വിട്ടോടും ഒരു സ്പൂൺ പഞ്ചസാര മതി ഇങ്ങനെ ചെയ്യൂ .
നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഒരു ജീവിയാണ് പാറ്റകൾ . അടുക്കളയിൽ മറ്റും ഇവയെ കൂടുതൽ കാണാൻ സാധിക്കും . ഇവ ഭക്ഷണത്തിൽ വന്നിരിക്കുന്നതും മറ്റും നമ്മളിൽ വളരെ അധികം ദോഷകരമായി മാറുന്നതാണ് . എന്നാൽ ഇവയെ തുരത്താൻ ഒരു ടിപ്പ് നമ്മുക്ക് തയ്യറാക്കാവുന്നതാണ് . ഈ ടിപ്പ് ചെയ്താൽ പിന്നെ പാറ്റകളെ നമ്മുടെ വീടുകളിൽ കാണുന്നതല്ല .
നമ്മുടെ വീട്ടിൽ ഉള്ള 2 സാധനങ്ങൾ മാത്രം മതി ഈ ടിപ്പ് തയ്യാറാക്കാൻ . എങ്ങനെയെന്നാൽ , ഒരു ചെറിയ പാത്രത്തിൽ ഒരു സ്പൂൺ പഞ്ചസാര എടുക്കുക . പിന്നീട് അതിലേക്ക് അതെ അളവിൽ ബേക്കിങ് സോഡയും ചേർക്കുക . എന്നിട്ട് ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക . ഇത്രയും ചെയ്‌താൽ ഈ ടിപ്പ് റെഡി . എന്നിട്ട് പാറ്റകൾ വരുന്ന സ്ഥലത്തു ഇത് വിതറി കൊടുക്കുക . ഇതിൽ പാറ്റകൾ വന്നിരുന്നത് പാറ്റകൾ പെട്ടെന്ന് തന്നെ നശിക്കുന്നതാണ് . വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടിപ്പ് ആണിത് . കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/pu3tKudAsb0