ഈയൊരു വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീരും ഒറ്റ രാത്രിയിൽ വറ്റും.

ഈയൊരു വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീരും ഒറ്റ രാത്രിയിൽ വറ്റും.
നമ്മളിൽ എല്ലാവരിലും ഉണ്ടാകുന്ന പ്രശ്‌നമാണ് നീർക്കെട്ട് . നീർക്കെട്ട് ഉണ്ടായാൽ വളരെ അധികം വേദന നമ്മൾ അനുഭവിക്കേണ്ടി വരുന്നു . വളരെ അധികം അസ്വസ്ഥതയും , ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നാണ് നീർക്കെട്ട് . നീര്കെട്ടുള്ള എല്ലാ ഭാഗത്തും ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുന്നു . എന്നാൽ ഈ പ്രശ്ന നിങ്ങൾക്ക് ഒരു ഒറ്റമൂലി കഴിച്ചു പരിഹരിക്കാവുന്നതാണ് . വീട്ടിൽ തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം .

 

 

എങ്ങനെയെന്നാൽ , കുറച്ചു മുരിങ്ങ ഇല എടുക്കുക . എന്നിട് അതിൽ ഒരു പിടി കറി വേപ്പിലയും എടുക്കുക . കൂടാതെ 12 അല്ലി വെളുത്തുള്ളിയും എടുക്കുക . കൂടാതെ ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം ഒഴിച്ച് അതിലേക് ഇവ എല്ലാം ഇട്ടു കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . ഏത് സമയത്തു വേണമെങ്കിലും നിങ്ങൾക്ക് ഈ പാനീയം കുടിക്കാം . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീർക്കെട്ടും ഇല്ലാതാകാൻ വളരെ അധികം ഗുണം ചെയ്യുന്നതാണ് . https://youtu.be/6klhrQQ86kQ

Scroll to Top