നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും നൽകാനും, ശരീരത്തിന് ചുറുചുറുക്ക് നൽകി ചെറുപ്പം നിലനിർത്താനും .

നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും നൽകാനും, ശരീരത്തിന് ചുറുചുറുക്ക് നൽകി ചെറുപ്പം നിലനിർത്താനും .
നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾക്ക് ഗുണം ചെയ്യുന്ന ഒന്നാണ് ഇഞ്ച . ചർമ്മ സാമ്പത്തമായ അസുഖങ്ങൾക്ക് ഗുണപ്രദമായ ഒന്നാണ് ഇഞ്ച . പണ്ട് ആളുകൾ കുളിക്കാനായി ഇഞ്ച ആണ് ഉപയോഗിച്ചിരുന്നത് . ഇഞ്ചയുടെ തൊലി ഉണക്കി ദേഹത്തു ഉറച്ചു കുളിക്കുന്നത് ചൊറി , അലർജി പോലുള്ള എല്ലാം ത്വക് രോഗങ്ങൾ മാറാൻ വളരെ അധികം ഗുണം ചെയ്യുന്നു . ഇത് തേച്ചു കുളിക്കുമ്പോൾ നല്ല മണവും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതാണ് . ആയുവേദ ശാലകളിൽ ഇഞ്ച വാങ്ങിക്കാനായി ലഭിക്കുന്നതാണ് .

 

 

ത്വക്ക് രോഗങ്ങൾക്ക് മാത്രമല്ല നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും ഇഞ്ച നല്ലൊരു പ്രതിവിധിയാണ് . നാഡി ഞരമ്പുകൾക്ക് ബലവും ഉന്മേഷവും നൽകാനും , ശരീരത്തിന് ചുറുചുറുക്ക് നൽകി ചെറുപ്പം നിലനിർത്താനും ഇഞ്ച ഉപയോഗിക്കുന്നത് മൂലം നിങ്ങൾക്ക് സാധിക്കുന്നതാണ് . എന്നാൽ അതിനായി നിങ്ങൾ ഇഞ്ച ഉപയോഗിച്ച് ഒരു ടിപ്പ് തയ്യാറാക്കിയാൽ മാത്രം മതി . അതിനു ശേഷം ഉപയോഗിക്കുക . ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുവാനായി വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/z5Ojtj2qjiQ

Scroll to Top