വീടിന് ചുറ്റം വവ്വാല്, ഉണങ്ങിയ തുളസിച്ചെടി,വരാനിരിക്കുന്ന ദുരിതം മുന്‍കൂട്ടി അറിയിക്കുന്ന സൂചനകൾ .
നമ്മുടെ ജീവിതത്തിൽ ദുരിതങ്ങൾ മുൻകൂട്ടി അറിയാനുള്ള സൂചനകൾ ഉണ്ട് . ഇത്തരം സൂചനകൾ നമ്മൾ കാണുമ്പോൾ നമ്മൾ അശ്രദ്ധയായി ഇരിക്കരുത് . ഇത്തരം സംഭവങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതത്തിലെ എല്ലാം ദുഃഖങ്ങളും , ദുരിതങ്ങളും എല്ലാം അകറ്റി നമ്മുടെ ജീവിതം സന്തോഷമാക്കി മാറ്റിയെടുക്കാൻ സാധിക്കും . നമ്മൾ നമ്മുടെ ജീവിതത്തിൽ ഉയർച്ചകളും , താഴ്ചകളും നേരിടുന്നവർ ആണ് . എന്നാൽ നമ്മുടെ ജീവിതത്തിൽ എല്ലായിപ്പോഴും താഴ്ചകൾ മാത്രം ആണെങ്കിൽ അതിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ട് .
ചില സൂചനകൾ അതിന്റെ തന്നെയാണ് . നിങ്ങളുടെ വീട്ടിൽ എന്നും വൈധ്യുതി ഉപകരണങ്ങൾ കേടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ എന്തോ മോശം കാര്യം നടക്കാൻ പോകുന്നതിന്റെ സൂചനയാണ് കാണിക്കുന്നത് . അതുപോലെ തന്നെ സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ വീട്ടിൽ അശുഭ കാറായ നടക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് . വീടിനു ചുറ്റും പറക്കുന്ന വവ്വാലുകൾ ദുഃസൂചന ആയിട്ടാണ് കണക്കാക്കുന്നത് . ഇതുപോലെ നിരവധി സൂചനകൾ ഉണ്ട് . കൂടുതൽ സൂചനകൾ നിങ്ങൾക്ക് ഏതൊക്കെ എന്നറിയാൻ വീഡിയോ കാണാം . https://youtu.be/zzgYNMl1ITY