കിഡ്‌നി സ്റ്റോൺ ഉള്ളവർ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം .

കിഡ്‌നി സ്റ്റോൺ ഉള്ളവർ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം .
ഇന്ന് പല ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് കിഡ്‌നി സ്റ്റോൺ . വളരെ അധികം ചെറുപ്പക്കാരിൽ ഈ അസുഖം കൂടുതൽ കാണുന്നു .
കിഡ്‌നി സ്റ്റോൺ വരുന്നതിന്റെ ഏറ്റവും വലിയ കാരണം നമ്മുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുകയും നമ്മൾ കുടിക്കുന്ന ജലത്തിന്റെ അളവ് കുറയുന്നതും മൂലമാണ് . ഇത്തരത്തിൽ വളരെ അധികം നാൾ ശരീരത്തിന് വേണ്ട വെള്ളംശരീരത്തിൽ കിട്ടുന്നില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ നിന്നും പോകേണ്ട ധാതു ലവണങ്ങൾ മൂത്രത്തിലൂടെ പോകാതെ ഇരിക്കുകയും അത് നിങ്ങളുടെ കിഡ്‌നിയിൽ കിടന്നു ഒരു ക്രിസ്റ്റൽ രൂപത്തിലുള്ള കല്ലുകൾ പോലെ രൂപ പെടാൻ കാരണമാകും .

 

 

 

ഇത് നിങ്ങളെ വളരെ അധികം കഷ്ടത്തിൽ ആകുന്നതാണ് . അതുപോലെ തന്നെ ഉറക്കമില്ലായ്മ കിഡ്നി പ്രശ്നത്തിന്റെ ഭാഗമാണ് . ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് കിഡ്നി സംബദ്ധമായ അസുഖങ്ങൾ . ശരീരത്തിന്റെ ഭാഗങ്ങളിൽ കോച്ചി പിടിക്കുന്നത് അത് കിഡ്നിയുടെ തകരാറിനെ സൂചനയാണ് . മൂത്രത്തിന്റെ കളർ കടുപ്പം ആവുന്നുണ്ടെകിൽ അതും വൃക്കയുടെ പ്രശ്നമാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/SZyyvehdoJw

Scroll to Top