കഫക്കെട്ട്, ചുമ, ജലദോഷം ഇനി അസുഖങ്ങൾ പെട്ടെന്ന് മാറാൻ ഒരു ഒറ്റമൂലി .

കഫക്കെട്ട്, ചുമ, ജലദോഷം ഇനി അസുഖങ്ങൾ പെട്ടെന്ന് മാറാൻ ഒരു ഒറ്റമൂലി .
നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന അസുഖങ്ങളാണ് കഫക്കെട്ട്, ചുമ, ജലദോഷം എന്നിവ . ഇത്തരം അസുഖങ്ങൾ വന്നാൽ നമ്മുക്ക് വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ് . 10 ദിവസത്തോളം ഇത്തരം അസുഖങ്ങൾ നമ്മളിൽ നില നിൽക്കുന്നതാണ് . എന്നാൽ ഇത്തരം അസുഖങ്ങൾ പെട്ടെന്ന് തന്നെ മാറാനായി നമ്മുക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കാൻ സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പത്രം വെള്ളം എടുത്ത് അതിലേക്ക് ഒരു മഞ്ഞൾ കഷ്ണങ്ങളാക്കി ഇട്ട ശേഷം തിളപ്പിച്ചെടുക്കുക . എന്നിട്ട് അതിൽ നിന്ന് മഞ്ഞൾ മാത്രം മാറ്റി അരിച്ചു എടുക്കുക . ശേഷം മഞ്ഞളിലേക്ക് ഒരു കഷ്ണം ഇഞ്ചി ഇട്ട് നന്നായി ചതെച്ചെടുക്കുക . എന്നിട്ട് മഞ്ഞൾ ചൂടാക്കിയ വെള്ളത്തിലേക്ക് ചതച്ചത് ഇട്ട് കൊടുക്കുക . ശേഷം അതിലേക്ക് 4 കഷ്ണം ചെറുനാരങ്ങ ഇട്ട് ചൂടാക്കി എടുക്കുക . എന്നിട്ട് ഈ പാനീയം കുടിക്കാം . ഇങ്ങനെ കുടിച്ചാൽ ചുമ , കഫക്കെട്ട് , ജലദോഷം പെട്ടെന്ന് തന്നെ മാറുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/Ym5ajukUxQU

Scroll to Top