തേള് കടിച്ചാല്‍ ഉടനെ ചെയ്യേണ്ടത് അറിഞ്ഞിരിക്കുക ഈ ഒറ്റമൂലി .

തേള് കടിച്ചാല്‍ ഉടനെ ചെയ്യേണ്ടത് അറിഞ്ഞിരിക്കുക ഈ ഒറ്റമൂലി .
വളരെ അപകടകാരിയായ ജീവിയാണ് തേള് . ഇവ കടിച്ചാൽ വളരെ അധികം ദോഷകരമായി ബാധിക്കുന്നതാണ് . കാരണം ഇവക്ക് വിഷമുള്ളതിനാൽ മരണം വരെ സംഭവിച്ചിട്ടുണ്ട് . നമ്മുടെ വീട് പൈസണലിൽ തേളിനെ കാണാറുണ്ട് . പലർക്കും ഇവയുടെ കടിയേറ്റ് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് . എന്നാൽ തേള് കടിച്ചാൽ എന്തെല്ലാം ചെയ്യണം എന്ന് നമ്മുക്ക് നോക്കാം . ഒരു ഒറ്റമൂലി ഇതിനായി തയ്യറാകാനായി സാധിക്കുന്നത് . നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ ഒറ്റമൂലി തയ്യാറാക്കി എടുക്കാനായി കഴിയുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഉള്ളി കഷ്ണങ്ങളാക്കി അരിഞ്ഞെടുത്ത ശേഷം നന്നായി മിക്സിയിൽ അരച്ചെടുക്കുക . അതിനു ശേഷം ഇതിലേക്ക് ഇന്തുപ്പ് പൊടിച്ചു ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക . അതിനു ശേഷം ഈ ഒറ്റമൂലി നിങ്ങൾക്ക് തേള് കടിച്ച ഭാഗത്തു തേച്ചു കെട്ടി വയ്ക്കാവുന്നതാണ് . തേള് , പഴുതാര എന്നിങ്ങനെ ഉള്ള ജീവികൾ കടിച്ചാൽ നിങ്ങൾക്ക് ഈ ഒറ്റമൂലി പുരട്ടാവുന്നതാണ് . വളരെ അധികം ഗുണപ്രദമായ ഒരു ഒറ്റമൂലി ആണിത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/nM91oeEn2dk