ലാലേട്ടന്റെ കാർ കളക്ഷൻ .

ലാലേട്ടന്റെ കാർ കളക്ഷൻ .
മലയാളത്തിന്റെ അഭിനയ ചക്രവർത്തിയാണ് മോഹൻലാൽ . അദ്ദേഹം പല പൊതു പരിപാടികളിലേക്കും വരുന്നത് പല കാറുകളിൽ ആണ് . ഇതെല്ലാം അദ്ദേഹത്തിന്റെ കാറുകൾ തന്നെയാണ് . ആയതിനാൽ നമ്മുക്ക് മോഹൻലാലിൻറെ കാറുകൾ ഏതൊക്കെ എന്ന് നോക്കാം . മോഹനലാലിനു വളരെ അധികം കാർ കളക്ഷൻ ഇല്ലങ്കിലും , കയ്യിൽ ഉള്ള കാറുകൾ എല്ലാം വളരെ ആഡംബരമായ കാറുകൾ ആണ് .
റ്റയൊറ്റ വെൽഫെയർ എന്ന കാർ മോഹൻലാൽ ഇപ്പോൾ അടുത്താണ് സ്വന്തമാക്കിയത് . വളരെ അധികം ആഡംബരമായുള്ള കാർ ആനി ഇത് . വളരെ സുഗമമായി ഈ വാഹനത്തിൽ യാത്ര ചെയ്യാനായി സാധിക്കുന്നതാണ് .

 

 

കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയ ആദ്യ വ്യെക്തിയും മോഹൻലാൽ തന്നെയാണ് . അതുപോലെ തന്നെ മോഹനലാൽ ബെൻസ് കാറുകൾ ഉപയോഗിക്കുന്നു . കൂടാതെ ആഡംബര കാർ ആയ ടൊയോട്ട ലാൻക്രൂയ്സർ എന്ന കാർ അദ്ദേഹത്തിനെ ഫേമസ് കാറുകളിൽ ഒന്നാണ് . വളരെ അധികം ആളുകളാണ് മോഹൻലാലിൻറെ ഈ കാറിനെ ആരാധിക്കുന്നത് . 2255 എന്ന നമ്പർ ഉള്ള ഈ കാർ ആരാധകരുടെ ഇടയിൽ വളരെ ഫാൻബേസ് ഉള്ളതാണ് . മോഹലാലിന്റെ കൂടുതൽ കാറുകളെ കുറിച്ച് അറിയാൻ വീഡിയോ കാണാം . https://youtu.be/M3RyGCjRqEM