അരികൊമ്പന് ബോധം വന്നതോടെ ലോറിയിൽ നിന്നും ചാടിയിറങ്ങി ഉൾക്കാട്ടിൽ കയറി. ഇടുക്കി ചിന്നക്കനാൽ കാടുകളെ വിറപ്പിച്ചിരുന്ന അരികൊമ്പൻ ഇനി പെരിയാർ വനങ്ങൾക്ക് സ്വന്തം. വളരെ അധികം പരിശ്രമത്തിനു ഒടുവിൽ ആണ് വനം വകുപ്പും കുംകി ആനകളും ഒക്കെ അടങ്ങുന്ന വലിയ ഒരു ധൗത്യ സംഗം അരികൊമ്പൻ എന്ന ആനയെ കഴിഞ്ഞ ദിവസം പിടികൂടിയത്. അവിടെ നിന്നും പിടി കൂടി വന്നതിനു ശേഷം രാത്രിയോട് കൂടി പെരിയാർ മംഗള ദേവി ക്ഷേത്രത്തിനു സമീപം തുറന്നു വിട്ട അരി കൊമ്പന്റെ റേഡിയോ കോളറിൽ ഇന്നും ഉള്ള സിഗ്നലുകൾ ഇന്ന് രാവിലെയോടെ ആണ് കിട്ടി തുടങ്ങിയത്.
മഴ പെയ്ത് കൊണ്ട് തന്നെ ഇത്തരത്തിൽ ആനയെ കൊണ്ട് പോകുന്ന വഴിയിൽ എല്ലാം ലോറിയുടെ ടയറുകൾ ചെളിയിൽ കൊന്നു പോകുന്ന ഒരു അവസ്ഥ ആണ് ഉണ്ടായത്. പോകുന്ന വഴിക്ക് തന്നെ ആനയ്ക്ക് കൊണ്ട മയക്കു വെടിയുടെ ഡോസ് നല്ല രീതിയിൽ തന്നെ കുറഞ്ഞിരുന്നു. ആനയെ പിടി കൂടുന്ന സമയങ്ങളിൽ ആനയെ പിടി കൂടി കൊണ്ട് മരുന്ന് വച്ച് ആനയ്ക്ക് വേണ്ട ചികിത്സകൾ എല്ലാം നൽകിയ ശേഷം ആണ് വെളുപ്പിന് അഞ്ചുമണിയോടെ അരികൊമ്പനെ കാട്ടിലേക്ക് സ്വതന്ത്രൻ ആക്കിയത്. കൂടുതൽ അറിയാൻ വീഡിയോ കാണു.
https://youtu.be/XzAcJCQfVtc