ലോകത്തിലെ ഏറ്റവും അപകടാരിയായ പാമ്പ്

ലോകത്തിലെ ഏറ്റവും അപകടാരിയായ പാമ്പ്. ഈ ലോകത്തു ഏറ്റവും അപകടർകാരി ആയ ജീവികളിൽ ഒന്നാണ് പാമ്പ്. പാമ്പിനെ അത്രയ്ക്കും അതികം ഭീകരതയിൽ ആകുന്നത് തന്നെ അതിന്റെ വിഷം തന്നെ ആണ്. എന്നാൽ വിഷത്തേക്കാൾ ഒക്കെ ഉപരി വളരെ അധികം അക്രമകാരികൾ ആയ പാമ്പുകൾ ഒരുപാട് ഉണ്ട്. നമ്മുക്ക് അറിയാം നമ്മുടെ ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പ് ആണ് അനകോണ്ട. അനാക്കോണ്ടകൾ അതിന്റെ വലുപ്പത്തിന് അനുസരിച്ചു തന്നെ അത്രത്തോളം അതികം അക്രമകാരികൾ ആണ്. അത് കൊണ്ട് തന്നെ അവയെ പിടി കൂടാനോ അവയുടെ അടുത്ത് ചെല്ലാനോ ഒന്നും സാധിക്കുന്നതല്ല.

 

 

 

 

പോയി കഴിഞ്ഞാൽ അവ നമ്മളെ ഭക്ഷണം ആകും എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും വേണ്ട. അത്രത്തോളം അപകരിയായ പാമ്പ് തന്നെ ആണ് അനാക്കോണ്ടകൾ. അനാക്കോണ്ടകളെ പോലെ തന്നെ ഉള്ള പാമ്പ് ആണ് മലമ്പാമ്പ്. എന്നാൽ മലമ്പ്മബ് പെട്ടന്ന് ആരെയും ആക്രമിക്കുന്ന കൂട്ടത്തിൽ അല്ല. അവയെ ആക്രമിക്കുവാൻ ആയി അങ്ങോട്ട് പോയാൽ മാത്രമേ തിരിച്ചു ആക്രമിക്കുക ഉള്ളു. ഇത്തരത്തിൽ അനാക്കോണ്ടയെക്കാളും ഒക്കെ അപകടാരിയായ ഒരു പാമ്പിനെ കണ്ടെത്തിയിരിക്കുക ആണ്. അതേതെന്ന് വീഡിയോ വഴി കാണാം.