തലയിലെയും നെഞ്ചിലെയും കഫം മലത്തിലൂടെ അലിയിച്ചു കളയും ഈ ഒറ്റമൂലി പ്രയോഗം…..!

തലയിലെയും നെഞ്ചിലെയും കഫം മലത്തിലൂടെ അലിയിച്ചു കളയും ഈ ഒറ്റമൂലി പ്രയോഗം…..! കഫം എന്നത് കുട്ടികൾ മുതൽ പ്രായമായ ആളുകളിൽ വരെ ഉണ്ടാകുന്ന ഒരു അവസ്ഥ ആണ്. ഇത്തരത്തിൽ തലയിലും നെഞ്ചിലും ഒക്കെ കഫം കെട്ടി നില്കുന്നത് മൂലം നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും ഒക്കെ ചുമ, ശ്വാസ തടസം, നീർക്കെട്ട്, ജലദോഷം തുടങ്ങി നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടാക്കി വയ്ക്കുക. അത് കൊണ്ട് തന്നെ ഇത്തരത്തിൽ തലയിലും നെഞ്ചിലും ഒക്കെ കെട്ടി കിടക്കുന്ന കഫം അലിയിച്ചു കളയുക എന്നത് വളരെ അധികം അത്യവശ്യം ആയ ഒരു കാര്യം തന്നെ ആണ്.

 

 

 

 

 

 

എന്നാൽ പലരും ഇതിനു വേണ്ടി മെഡിക്കൽ ഷോപ്പുകളി നിന്നും ലഭിക്കുന്ന കഫ് സിറപ്പുകളും മറ്റും ഒക്കെ വാങ്ങി ഉപയോഗിക്കുക ആണ് ചെയ്യാറുള്ളത്. എന്നാൽ അതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ വളരെ ഫലപ്രദം ആയ രീതിയിൽ നിങ്ങളുടെ തലയിലും നെഞ്ചിലും ഒക്കെ കാലങ്ങൾ ആയി കെട്ടി നിൽക്കുന്ന എത്ര പഴകിയ കഫവും നിങ്ങളുടെ മലത്തിലൂടെ തന്നെ അലിയിച്ചു കളയുന്നതിനു വേണ്ടി ഉള്ള അടിപൊളി വഴി ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.