ഒരാഴ്ച ഇത് കഴിച്ചാല്‍ ബലൂണ്‍ വലുതാകുന്നതുപോലെ തടിക്കും .

ഒരാഴ്ച ഇത് കഴിച്ചാല്‍ ബലൂണ്‍ വലുതാകുന്നതുപോലെ തടിക്കും .
എല്ലാവരും അമിതമായി തടി വെച്ചാൽ അത് കുറക്കാൻ നോക്കുന്നവർ ആയിരിക്കും . എന്നാൽ അത്തരത്തിൽ തന്നെ തടി കൂടാനും ആഗ്രഹിക്കുന്ന പല ആളുകളും ഉണ്ട് . തീ തടി ഇല്ലാതെ ഉണങ്ങി പിടിച്ച പോലെ പല ആളുകളും നമ്മുക്കിടയിൽ ഉണ്ട് . ഇവർ എല്ലാവരും തടി വെക്കാൻ ആഗ്രഹിക്കുന്നവർ ആണ് . അതുപോലെ തന്നെ എത്ര നന്നായി ഭക്ഷണം കഴിച്ചാലും ശരീരത്തിൽ പിടിക്കാതെ തടി വെക്കാത്ത പല ആളുകളും ഉണ്ട് . ഇവർക്കെല്ലാം തടി വെക്കാൻ ഉപകാരപ്പെടുന്ന ഒരു ടിപ്പ് നമ്മുക്ക് പരിചയപ്പെടാം . ഈ ടിപ്പ് തയ്യാറാകുന്നത് എങ്ങനെയെന്നാൽ ,

 

ഒരു കപ്പ് പാൽ , 5 ഈത്തപ്പഴം , ഒരു പിടി കുതിർത്ത ഉണക്ക മുന്തിരി എന്നിവ എടുക്കുക . എന്നിട്ട് പാലിൽ ഉണക്ക മുന്തിരിയും അതുപോലെ തന്നെ ഈത്തപ്പഴവും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക . എന്നിട്ട് രാവിലെ ഭക്ഷണത്തിനു മുൻപ് കുടിക്കുക . കുട്ടികൾക്കും , മുതിർന്നവർക്കും ഇത്തരത്തിൽ പാൽ കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ തടി വെക്കാൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/MQC65FbTafw