വണ്ടിയിൽ കയറ്റി കൊണ്ടുപോകാവുന്ന ഒരു വീട്.. (വീഡിയോ)

രസകരമായ നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. കേരളത്തിൽ എല്ലാ വർഷവും പ്രളയം വരുന്നതുകൊണ്ട്, നദി കൾക്ക് അടുത്തുള്ള വീടുകൾ എല്ലാം ഉയർത്തുന്നത് ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു,

എന്നാൽ ഇവിടെ ഇതാ ഒരു വീടിനെ മൊത്തമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കുന്ന കുറച്ചുപേർ. വളരെ രസകരമായ കാഴ്ചയാണ് എന്നാൽ കുറച്ച അപകടം നിറഞ്ഞതുമാണ്. ട്രാക്ടറിന്റെ സമായതോടെയാണ് ഗ്രാമത്തിലെ ഒരു വീടിനെ മൊത്തമായി മാറ്റി മറ്റൊരു സഥലത്തേക്ക് വയ്ക്കുന്നത്. വീഡിയോ കണ്ടുനോക്കു.

We have seen many interesting videos on social media. With floods every year in Kerala, the recent trend ing on social media was to raise houses near rivers,

But here are some who move one house to another. It’s a very interesting sight but it’s a little dangerous. The tractor is the same as the tractor and the whole house in the village is shifted to another. Watch Video

Comments are closed.