നടുവേദന ഞരമ്പ് വേദന കാല് മരവിപ്പ് ഉളുക്ക് കോച്ചിപ്പിടിത്തം ഒരേ ഒരു ആഴ്ച്ചയില്‍ മാറും .
പല ആളുകളും ഇന്ന് ശരീര വേദനകളാൽ വളരെ അധികം ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള വേദനകൾ മൂലം ഇവർ വളരെ അധികം കഷ്ടപ്പെടുന്നു . നടുവേദന , ഞരമ്പ് വേദന , കാല് മരവിപ്പ് , ഉളുക്ക് , കോച്ചിപ്പിടിത്തം എന്നിങ്ങനെ പല തരത്തിൽ പലർക്കും വേദനകൾ ഉണ്ടാകുന്നു . ഇത്തരം വേദനകൾ പിടിക്കപ്പെട്ടാൽ സാരിക്ക് ജോലിക്ക് പോകാൻ പോലും കഴിയാതെ വരുന്നു . എന്നാൽ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ഒരു ഒറ്റമൂലി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് .
ഒരു കപ്പ് പാലെടുക്കുക . ശേഷം അതിലേക്ക് അഞ്ചു അല്ലി വെളുത്തുള്ളി ചെറുതാക്കി മുറിച്ചിടുക . ശേഷം നന്നായി വെട്ടി തിളപ്പിച്ചെടുക്ക . എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . കൂടാതെ കരിപ്പെട്ടി ഒരു സ്പൂൺ എടുത്തു നന്നായി ഇളക്കിയെടുക്കുക . ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇടവിട്ട് വേണം പാൽ കുടിക്കാൻ . മുഴുവനായും ഒറ്റ തവണ കുടിക്കാതെ ശ്രദ്ധിക്കുക . ഇരുപതു വയസിനു മുകളിൽ പ്രായം ഉള്ളവർ മാത്രമേ ഈ പാനീയം കുടിക്കാനായി പാടുകയുള്ളു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/8yxapO6dX90