ചുവന്നു തുടുത്ത മുഖക്കുരു മാറാനും വേദന പോകാനും ഇത് മാത്രം മതി .
നമ്മുടെ എല്ലാവരുടെയും മുഖത്ത് പലതരത്തിൽ ഉള്ള കുരുക്കൾ ഉണ്ടാകാറുണ്ട് . ചില മുഖകുരുകൾ വളരെ അധികം പഴുക്കുകയും ഇതുമൂലം വളരെ അധികം വേദന ഉണ്ടാകാനും കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ പല ആളുകളെയും അസ്വസ്ഥമാക്കുന്നു . എന്നാൽ ഇത്തരം മുഖക്കുരു ഉള്ള സമയത്ത് നിങ്ങൾക്ക് വീട്ടിൽ തന്നെ ഇത് മാറി പോകാനുള്ള ടിപ്സ് ചെയ്യാവുന്നതാണ് .
എങ്ങനെയാൽ , നമ്മുടെ വീട്ടിൽ ഉള്ള ഐസ്‌ക്യൂബ് എടുക്കുക . എന്നിട്ട് ഇത് ഒരു ടവ്വലിൽ പൊതിഞ്ഞ ശേഷം മുഖത്ത് കുരുക്കൾ ഉള്ള ഭാഗത്തു വക്കുക . ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് മുഖക്കുരു മാറി പോകാനും , അതുപോലെ തന്നെ അതുമൂലമുള്ള വേദനയിൽ നിന്നും പരിഹാരമുണ്ടാകുന്നു . ഈ ടിപ്പ് നിങ്ങൾ 4 നേരം ചെയ്യണം . ഇത്തരത്തിൽ 4 നേരം ചെയ്താൽ മുഖക്കുരു പെട്ടെന്ന് തന്നെ മാറി പോകുന്നതാണ് . വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പ് ആണിത് . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/7Kkb1Jah-AQ