മുഖത്തെ പാടുകളും ചുളിവുകളും മാറും . പരിപ്പ് മിക്സിയിൽ എങ്ങനെ കറക്കി നോക്കു ഒരൊറ്റ യൂസില്‍ നിറം വയ്ക്കും .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ കാര്യമായി സംരക്ഷിക്കുന്നവരാണ് . നമ്മൾ നമ്മുടെ മുഖം വെളുത്ത് തുടുത്തിരിക്കാൻ പല ടിപ്‌സുകൾ മുഖത്ത് ഉപയോഗിക്കുന്നവരാണ് . എന്നാൽ പല ആളുകൾക്കും ഇത്തരം ടിപ്‌സുകൾ ഫലം കാണാറില്ല . എന്നാൽ നിങ്ങൾ പരിപ്പ് മിക്സിയിൽ അരച്ച് ഇങ്ങനെ ചെയ്തു നോക്ക് ഒരൊറ്റ യൂസില്‍ നിറം വയ്ക്കും . മാത്രമല്ല , മുഖത്തെ പാടുകളും ചുളിവുകളും മുഴുവനായും പോകുന്നതാണ് .
എങ്ങനെയെന്നാൽ , ചുവന്ന പരിപ്പ് എടുത്ത് അത് കുതിർത്ത് എടുക്കുക . അതിനു ശേഷം ഒരു ഓറഞ്ചിന്റെ തൊലി തൊലിയും കുതിർത്ത ബദാമും എടുത്ത ശേഷം നന്നായി അരച്ചെടുക്കുക . ശേഷം മുഖത്തു പുരട്ടാം . 20 മിനിട്ടോളം ഇത് തേച്ചു വക്കണം ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം . ഇങ്ങനെ നിങ്ങൾ തുടർച്ചയായി ഉപയോഗിച്ചാൽ നിങ്ങളുടെ മുഖത്തുള്ള എല്ലാം പ്രശ്നങ്ങളും അകറ്റുകയും , നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനായി ഗുണം ചെയ്യുന്നതും ആണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ആര്യൻ വീഡിയോ കാണാം . https://youtu.be/3B7hbbWegp8