നിറം വെക്കാൻ പലതും പരീക്ഷിച്ചു മടുത്തുവോ എങ്കിൽ ഇതൊന്നു യൂസ് ചെയ്യൂ ഒറ്റ യൂസിൽ നിറം വയ്ക്കാം .

നിറം വെക്കാൻ പലതും പരീക്ഷിച്ചു മടുത്തുവോ എങ്കിൽ ഇതൊന്നു യൂസ് ചെയ്യൂ ഒറ്റ യൂസിൽ നിറം വയ്ക്കാം .
നമ്മൾ എല്ലാവരും വെളുത്ത് തുടുത്ത് ഇരിക്കാനാണ് ആഗ്രഹിക്കുന്നത് . അതിനു വേണ്ടി നമ്മൾ പല തരത്തിൽ ഉള്ള ടിപ്സ് നമ്മൾ യൂസ് ചെയ്യാറുണ്ട് . എന്നാൽ പല ആളുകൾക്കും അതിൽ നിന്നും ഫലം ഉണ്ടാകണമെന്നില്ല . എന്നാൽ നിങ്ങൾ ഈ ഒരു ടിപ്പ് സ്ഥിരമായി ഉപയോഗിച്ചാൽ നിങ്ങൾ നിറം വെച്ച് വളരെ അധികം സുന്ദരമാകുന്നതാണ് . ഈ ടിപ്പ് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , കുറച്ചു ചെമ്പരത്തി ഇതൾ എടുക്കുക . എന്നിട്ട് അതെല്ലാം ഒരു പാത്രത്തിൽ ചൂട് വെള്ളത്തിൽ ഇട്ടു വക്കുക . 10 ശേഷം അവ ഒന്നും കൂടി ചെഊഡാക്കി എടുത്ത ശേഷം നിങ്ങൾക്ക് അരിച്ചെടുത്ത് ശരീരത്തിൽ തേച്ചു പിടിപ്പിക്കാവുന്നതാണ് . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുക . ഇതിങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരം നിറം വച്ച് തുടുക്കുന്നതാണ് . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/RagYnMP7XoA

Scroll to Top