ഭാഗ്യം തലയ്ക്കു മീതെ ശുക്രനും ശനിയും നൽകുന്ന നവ പഞ്ചമ രാജയോഗം 5 രാശിയിൽ നാളെ മുതൽ. ഭാഗ്യം തലയ്ക്കു മീതെ വരുന്ന കുറച്ചു നക്ഷത്രക്കാർ ഉണ്ട്. ശുക്രനും ശനിയും എല്ലാം വളരെ അധികം ഭാഗ്യം കൊണ്ട് വരുന്ന ഗ്രഹങ്ങൾ ആണ്. അത് പോലെ തന്നെ ഇത് മോശം സ്ഥാനത്താണ് എങ്കിൽ ദോഷങ്ങളും വന്നു ചേരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇത്തരത്തിൽ nava panchama rajayogam varumbol anju രാശിയിൽ ഉള്ള നക്ഷത്രക്കാർക്ക് valiya saubagyangal ആണ് വന്നു cheruka. ഏതൊക്കെ നക്ഷത്ര ജാതകർക്ക് ആണ് ഇത്തരത്തിൽ ഭാഗ്യവും രാജ യോഗവും ഒക്കെ വന്നു ചേരുന്നത് എന്ന് ഇത് വഴി നോക്കാം.
ജ്യോതിഷത്തിൽ ഏറ്റവും ശുഭകരം ആയി കണക്കാക്ക പെടുന്ന ഒരു നക്ഷത്രം ആണ് ശുക്രൻ. ഇപ്പോൾ ശുക്രൻ സ്വന്തം രാശി ആയ ഇടവത്തിലെ നിന്നും മാറികൊണ്ട് മെയ് രണ്ടിന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുക ആണ്. ഈ രാശിയിൽ ശുക്രന്റെ സംക്രമണം മെയ് മുപ്പത്തി രണ്ടു വരെ നീണ്ടു നിൽക്കുകയും അതിനു ശേഷം ശുക്രൻ ചന്ദ്ര രാശിയായ ശുക്രത്തിലേക്ക് പ്രവേശിക്കും. അത്തരത്തിൽ ഭാഗ്യം വന്നു ചേരുന്ന നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് വീഡിയോ വഴി കാണാം.