ഗിന്നസ് റെക്കോർഡ് നേടി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ..! (വീഡിയോ)

ലോക റെക്കോർഡുകൾ നേടിയെടുക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യമല്ല, എന്നാൽ തന്റെ ശാരീരികമായ ഘടനകൾ കൊണ്ട് ലോക റെക്കോർഡ് നേടാൻ സാധിച്ചിരിക്കുകയാണ് അഫ്‍ഷിന് എന്ന 20 വയസ്സുകാരന്. ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന പുതിയ റെക്കോർഡാണ് ഇദ്ദേഹത്തിനെ നേടിയെടുക്കാൻ സാധിച്ചിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.