ലോകത്തിലെ ഏറ്റവും നീളം കൂടിയ പൂച്ച, ഗിന്നസ് റെക്കോർഡ് നേടി

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് പൂച്ചകൾ. വ്യത്യസ്ത നിറത്തിലും, രൂപത്തിലുമായി നിരവധി പൂച്ചകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. വിദേശ ഇനത്തിൽ പെട്ട പൂച്ചകൾക്ക് ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ വലിയ വില തന്നെ നൽകേണ്ടിവരും. കാണാനുള്ള ഭംഗിയും, വീട്ടിൽ വളർത്തുമ്പോൾ, യജമാനനോട് ഉള്ള സ്നേഹവുമാണ് പൂച്ചകളെ വളർത്താൻ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്.

പൂച്ചകളെ ഒരുപാട് ഇഷ്ടപെടുന്ന ആളുകളെ ഞെട്ടിക്കാനായി ഇതാ.. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പൂച്ച എന്ന ഗിന്നസ് റെക്കോർഡ് നേടിയെത്തിയിരിക്കുകയാണ് ഇവിടെ ഈ പൂച്ച. പൂച്ചയുടെ ഉടമക്ക് ഒരുപാട് സന്തോഷം നേടിക്കൊടുത്തത് മാത്രമല്ല സോഷ്യൽ മീഡിയയിലെ ഒരു താരമായി മാറിയിരിക്കുകയാണ് ഈ പൂച്ച.

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നാടൻ പൂച്ചയുടെ രൂപവും, എന്നാൽ ബംഗാൾ കാറ്റിന്റെ രൂപ സാദൃശ്യവുമാണ് ഇ പൂച്ചക്ക് ഉള്ളത്. പൂച്ചയുടെ ഉടമയും, അദ്ദേഹത്തിന്റെ കുടുംബവും പൂച്ചകളെയും, ഇത്തരത്തിൽ ഉള്ള മറ്റു ജീവികളെയും ഇഷ്ടപ്പെടുന്നവരാണ്. പൂച്ചകളുടെ രസകരമായ കളികൾ മനസിന് സന്തോഷം ലഭിക്കാൻ കാരനാകാറുണ്ട് . ലോക റെക്കോർഡ് നേടിയെടുത്ത ഈ മിടുക്കനായ പൂച്ചയെ കാണാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Comments are closed.