കാട്ടാനയുടെ ഞെട്ടിക്കുന്ന ആക്രമണം….!

കാട്ടാനയുടെ ഞെട്ടിക്കുന്ന ആക്രമണം….! കാട്ടാനകൾ കാണിച്ചു കൂട്ടിയ ഒരുപാട് തരത്തിൽ ഉള്ള ആക്രമണങ്ങളും മറ്റും ഒക്കെ നമ്മൾ ഒരുപാട് കണ്ടിട്ടുള്ളതാണ്, എന്തിനു പറയുന്നു ഈ അടുത്ത് വരെ നമ്മൾ നമ്മുടെ കേരളത്തിന്റെ വനയൊര മേഖലയിൽ ഒക്കെ കാട്ടാന ഇറങ്ങി കൊണ്ട് കാണിച്ചു കൂട്ടിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ഒക്കെയും നമ്മൾ ന്യൂസ് ചാനലുകൾ വഴിയും ഓൺലൈൻ മീഡിയ വഴിയും ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉള്ളതാണ്. അതിൽ ഒട്ടേറെ ആളുകളുടെ കൃഷിയിടങ്ങളും മറ്റും ഇത്തരത്തിൽ കാട്ടാനകൾ നശിപ്പിക്കുന്നതിനും കുറച്ചു പേരുടെ ജീവൻ എടുക്കുന്നതിനും ഒക്കെ കാട്ടാനകൾ കൊണ്ട് കാരണമായിട്ടുണ്ട്.

അത്തരത്തിൽ ഒരു കാഴ്ച തന്നെ ആണ് നിങ്ങളക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക. കാട്ടിലൂടെ ഉള്ള വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഏറ്റവും അതികം ഭയപ്പെടേണ്ട ഒരു കാര്യം എന്ന് പറയുന്നത് അത് വഴി കാട്ടാനയോ അത് പോലെ തന്നെ ഏതെങ്കിലും തരത്തിൽ ഉള്ള വന്യ മൃഗനാണ് ഒക്കെ വരുന്നുണ്ടോ എന്നതാണ്. അതുപോലെ ഇവിടെ ഒരു കാട്ടാന റോഡിൽ ഇറങ്ങി കൊണ്ട് വഴിയിലൂടെ ഫാമിലിയും ആയി വന്ന ഒരു നോമിനി വാനിനു നേരെ വലിയ രീതിയിൽ ഉള്ള ആക്രമണം കാഴ്ചവയ്ക്കുന്നത് കണ്ടോ.. വീഡിയോ കണ്ടു നോക്കൂ.